പ്രധാനമന്ത്രിയെ അഭിനന്ദിച്ചു ; പിഎച്ച്ഡി ബിരുദം അലിഗഡ് സർവ്വകലാശാല തിരിച്ചു ചോദിച്ചു ; പരാതിയുമായി വിദ്യാർത്ഥി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ അഭിനന്ദിച്ചു ; പിഎച്ച്ഡി ബിരുദം അലിഗഡ് സർവ്വകലാശാല തിരിച്ചു ചോദിച്ചു ; പരാതിയുമായി വിദ്യാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 03:44 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അലിഗഡ് മുസ്ലീം സർവ്വകലാശാല പിഎച്ച്ഡി ബിരുദം തിരിച്ചു ചോദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥി. വിദ്യാർത്ഥിയായ ഡാനിഷ് റഹീം ആണ് സർവ്വകലാശാലയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഡാനിഷ് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി.

മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഡാനിഷ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ഇതിന് പിന്നാലെ ഭാഷാശാസ്ത്രത്തിൽ നേടിയ ബിരുദം തിരികെ നൽകാൻ സർവ്വകലാശാല ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡാനിഷ് പറയുന്നു. ഭാഷാശാസ്ത്രത്തിന് പകരം ലാംഗ്വേജ് ഇൻ അഡ്വർട്ടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് (ലോം) കോഴ്‌സിൽ പിഎച്ച്ഡി നേടാനാണ് ഡാനിഷിനോട് സർവ്വകലാശാല നൽകിയിരിക്കുന്ന നിർദ്ദേശം.

സർവ്വകലാശാലയുടെ സംസ്‌കാരത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബിദരുദം തിരികെ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയെ പുകഴ്‌ത്തി സംസാരിച്ചതിൽ ഭാഷാശാസ്ത്രവകുപ്പ് മേധാവി ശാസിച്ചതായും ഡാനിഷ് ആരോപിക്കുന്നു. വലതുപക്ഷ രാഷ്‌ട്രീയം കൊണ്ടുനടക്കരുതെന്നും, ഇനി ഇത് ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു വകുപ്പ് മേധാവിയുടെ ശാസന.

അതേസമയം ഡാനിഷിന്റെ ആരോപണങ്ങളെ സർവ്വകലാശാല നിഷേധിച്ചു. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഡാനിഷ് ഉന്നയിക്കുന്നതെന്നാണ് സർവ്വകലാശാല അധികൃതകർ നൽകുന്ന വിശദീകരണം.

Tags: Narendra ModiPMAligarh Muslim UniversityDANISHstudent
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies