പെലെയെ മറികടന്ന് മെസ്സി; മെസ്സിയെ കടന്ന് എംബാപ്പേ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പെലെയെ മറികടന്ന് മെസ്സി; മെസ്സിയെ കടന്ന് എംബാപ്പേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 09:09 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഒരു കളിയിലെ മികച്ച രണ്ടു പ്രകടനങ്ങൾ ഫുട്‌ബോൾ ലോകത്തിൽ രണ്ടു നേട്ടങ്ങളെ പഴങ്കഥയാക്കി. ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ഗോൾവേട്ടയെ മെസ്സി മറികടന്നപ്പോൾ മെസ്സിയുടെ റെക്കോഡ് സഹതാരം എംബാപ്പേയും തകർത്തു.

ലോക പ്രൊഫഷണൽ ഫുട്‌ബോളിൽ ഏറ്റവുമധികം ഗോളുകളെന്ന പെലെയുടെ നേട്ടത്തെയാണ് ഇന്നലെ ചാമ്പ്യൻസ് ലീഗിലെ ഇരട്ട ഗോളിലൂടെ മെസ്സി മറികടന്നത്. 757 ഗോളുകളാണ് പെലെ നേടിയത്. മെസി ഇന്നലെ അത് 758 ആക്കി മുന്നേറി. മെസിക്ക് മുന്നിൽ ഇനിയുള്ളത് 801 ഗോളുകളുമായി ബഹുദൂരം മുന്നിലുള്ള ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. ഒറ്റ ക്ലബ്ബിനായി ഏറ്റവുംമധികം ഗോൾ, ഏറ്റവും അധികം അന്താരാഷ്‌ട്ര ഗോൾ എന്നീ പട്ടികയിലും പെലെയെ ഈ വർഷം മറികടന്നത് മെസിയായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പേ നേടിയ ഇരട്ട ഗോളുകൾ മെസിയുടെ റെക്കോഡ് തിരുത്തി. ചാമ്പ്യൻസ് ലീഗിൽ 30 ഗോൾ പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കോഡാണ് എംബാപ്പേ തന്റെ പേരിലാക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഇന്നലത്തെ ഇരട്ട ഗോളുകളോടെ 31 ഗോളുകൾ തികച്ച പ്പോൾ 22 വയസ്സും 352 ദിവസവുമാണ് എംബാപ്പേയുടെ പ്രായം. 2010ൽ 30 ഗോൾ നേടുമ്പോൾ മെസിയുടെ പ്രായം 23 വയസ്സും 131 ദിവസവുമായിരുന്നു.

Tags: messiembappepelemessi-embappe
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies