പദ്ധതികൾ വൈകുന്നത് സർക്കാർ സംവിധാനത്തിലെ വീഴ്ച മൂലം; സംസ്ഥാന സർക്കാരുകൾക്കെതിരെ ഒളിയമ്പുമായി ഗഡ്ക്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പദ്ധതികൾ വൈകുന്നത് സർക്കാർ സംവിധാനത്തിലെ വീഴ്ച മൂലം; സംസ്ഥാന സർക്കാരുകൾക്കെതിരെ ഒളിയമ്പുമായി ഗഡ്ക്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 07:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികൾ വൈകുന്നത് സർക്കാർ സംവിധാനത്തിലെ വീഴ്ചകൾ മൂലമാണെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി. തീരുമാനങ്ങൾ എടുക്കാത്തതും വൈകിപ്പിക്കുന്നതുമാണ് ഇതിൽ ഏറ്റവും വലിയ പോരായ്മയെന്നും ഗഡ്ക്കരി പറഞ്ഞു. എസ് സിഎൽ ഇന്ത്യ 2021 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികൾ അനിശ്ചിതമായി വലിച്ചുനീട്ടുന്ന വിവിധ സംസ്ഥാന സർക്കാരുകൾക്ക് എതിരെയുളള ഒളിയമ്പ് കൂടിയാണ് ഗഡ്ക്കരിയുടെ വാക്കുകൾ. എന്നാൽ ഒരു തരത്തിലുളള ആരോപണങ്ങൾക്കും താൻ മുതിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതലും നമ്മുടെ സംവിധാനത്തിന്റെ പോരായ്മയാണ്. തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് പലപ്പോഴും പദ്ധതികളുടെ അധികച്ചെലവിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനിലൂടെയാണ് അദ്ദേഹം പരിപാടിയെ അഭിസംബോധന ചെയ്തത്.

രാജ്യത്തെ സാമ്പത്തിക രംഗത്തെ മുൻപോട്ടു കൊണ്ടുപോകാൻ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 2025 വരെ പരമാവധി മുന്നേറ്റം ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാണമേഖലയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ഒരിടം. കാർഷിക മേഖല കഴിഞ്ഞാൽ ജിഡിപി സംഭാവന ചെയ്യുന്നതിൽ ഇത് രണ്ടാം സ്ഥാനത്താണ്.

അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയ്യെടുത്ത് തന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി പോലും രൂപീകരിച്ച കാര്യവും ഗഡ്ക്കരി ഓർമ്മപ്പെടുത്തി. ഖനി, റെയിൽവേ, പരിസ്ഥിതി വകുപ്പ് മന്ത്രിമാരും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Narendra ModiBJPNITHIN GADKARIInfrastructure development
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies