ഏഴുവർഷംകൊണ്ട് 40 ശതമാനം വളർച്ച; ആണവോർജ്ജ രംഗത്ത് ഇന്ത്യക്ക് വൻമുന്നേറ്റം: ജിതേന്ദ്ര സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴുവർഷംകൊണ്ട് 40 ശതമാനം വളർച്ച; ആണവോർജ്ജ രംഗത്ത് ഇന്ത്യക്ക് വൻമുന്നേറ്റം: ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 07:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം ആണവോർജ്ജ രംഗത്ത് മികച്ച പുരോഗതി കൈവരിച്ചതായി ആണവോർജ്ജ വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിംഗ്. കഴിഞ്ഞ 7 വർഷംകൊണ്ട് 40 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യ മൂന്ന് ഘട്ടങ്ങളായുള്ള തദ്ദേശീയമായി വികസിപ്പിച്ച ആണവോർജ്ജ പദ്ധതിയുടെ പൂർത്തീകരണ പാതയിലാണ്. ഇതിനൊപ്പം ലൈറ്റ് വാട്ടർ റിയാക്ടർ സംവിധാനങ്ങൾ വിദേശപങ്കാളിത്തത്തോടെ സ്ഥാപിക്കുകയാണ്. ശുദ്ധമായ ഉർജ്ജനിർമ്മാണമെന്നതാണ് കേന്ദ്രസർക്കാറിന്റെ ആത്യന്തിക ലക്ഷ്യം. സുസ്ഥിരമായ ഊർജ്ജം സുരക്ഷിതമായ ഊർജ്ജം എന്നതിലും ഊന്നിയാണ് കേന്ദ്രസർക്കാർ മുന്നേറുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൂടംകുളം ആണവോർജ്ജ പദ്ധതി വഴി രാജ്യത്തെ ഊർജ്ജരംഗത്ത് 55 ശതമാനം വർദ്ധനയാണുണ്ടായത്. നിലവിൽ രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. മാർച്ച് 2023ഓടെ മൂന്നും നാലും യൂണിറ്റുകളും പ്രവർത്തന സജ്ജമാകുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ആണവോർജ്ജ റിയാക്ടറുകളിലെ വൈദ്യുതി നിർമ്മാണശേഷം അവേശേഷിക്കുന്ന ഇന്ധനം പുനരുപയോഗമെന്ന അതീവ പ്രാധാന്യമുള്ള മേഖലയിൽ ബാബാ ആറ്റോമിക് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് മുന്നേറിയെന്നും 2027 ഡിസംബർ മാസത്തോടെ പദ്ധതി പൂർണ്ണമായും പ്രവർത്തന ക്ഷമമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: jitendra singh
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies