നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 09:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി പ്രദീപ്കുമാർ റാവത്തിനെ നിയമിച്ചു. നിലവിൽ നെതർലെന്റ്‌സിലെ അംബാറിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1990 ബാച്ചുകാരനായ പ്രദീപ്കുമാർ ഉടൻ തന്നെ ചൈനയിലെ അംബാസിഡറായി ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറുപ്പിൽ അറിയിച്ചു. ചൈനയുമായി ചേർന്ന് പ്രവർത്തിച്ച് മുൻപരിചയമുള്ള നയതന്ത്രജ്ഞനാണ് പ്രദീപ് കുമാർ.

കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കായുള്ള ഇന്ത്യയുടെ നയതന്ത്ര വിഭാഗത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച പ്രദീപിന്റെ അനുഭവ സമ്പത്ത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. തന്റെ ഔദ്യോഗീക ജീവിതത്തിന്റെ കൂടുതൽ സമയവും ബീജിംഗ് കേന്ദ്രമാക്കി പ്രവർത്തിച്ച വ്യക്തിയാണ് പ്രദീപ് റാവത്ത്.

ചൈനീസ് ഭാഷയും അനായാസമായി കൈകാര്യം ചെയ്യാനുമുള്ള കഴിവും തുണയായി. കഴിഞ്ഞ ജനുവരിയിലാണ് നെതർലെന്റ്‌സ് അംബാസിഡറായി ചുമതലയേറ്റത്. 2017 മുതൽ 2020 വരെ ഇന്തോനേഷ്യയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രുതി ആണ് ഭാര്യ. രണ്ട് മക്കൾ.

Tags: NetherlandsBeijingAmbassadorMinistry of External AffairsChinaINDONESIAhong kong
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies