പത്ത് വർഷങ്ങൾക്ക് ശേഷം അവർ എത്തുന്നു; ഹാരിയും കൂട്ടരും; റീയൂണിയൻ ആമസോൺ പ്രൈമിൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പത്ത് വർഷങ്ങൾക്ക് ശേഷം അവർ എത്തുന്നു; ഹാരിയും കൂട്ടരും; റീയൂണിയൻ ആമസോൺ പ്രൈമിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 10:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഹാരിപോർട്ടർ എന്നാൽ ഒരു നൊസ്റ്റാൾജിയ കൂടിയാണ് മലയാളികൾക്ക്. ഇന്നത്തെ യുവത്വത്തിന്റെ കുട്ടിക്കാലം മനോഹരമാക്കിയ ഹാരിപോർട്ടർ കൃതികളും സിനിമകളും എന്നും ചർച്ചയാകാറുണ്ട്. എട്ട് സിനിമകൾ പുറത്തിറക്കിയാണ് ഹാരി-ഹെർമോണി-റോൺ എന്നിവർ പോർട്ടർ ചിത്രങ്ങൾക്ക് വിരാമമിട്ടത്. ത്രിമൂർത്തികളെന്ന് വിളിക്കപ്പെടാറുള്ള മൂവർക്കും സിനിമാ പ്രേമികൾ വേദനയോടെയാണ് വിട നൽകിയത്.
ഇപ്പോൾ ഇതിഹാസ ചിത്രത്തിന്റെ ഇരുപത് വർഷങ്ങൾ ആഘോഷമാക്കാൻ അവർ വീണ്ടുമെത്തുന്നുവെന്ന കാര്യം വാർത്തകളിൽ ഇടം പിടിക്കുകയാണ്.

ഹാരി പോർട്ടർ ടീമിന്റെ റീയൂണിയൻ ആമസോൺ പ്രൈം വീഡിയോയിലൂടെ ജനുവരി ഒന്നിന് പ്രേക്ഷകർക്ക് മുമ്പിലെത്തും. ടീമിലെ ത്രിമൂർത്തികളോടൊപ്പം മുഴുവൻ കഥാപാത്രങ്ങളും സിനിമ നിർമാതാക്കളും റീയൂണിയനിൽ പങ്കെടുക്കും. 20-ാം ആനിവേഴ്‌സറി: റിട്ടേൺ ടു ഹോഗ്‌വാട്‌സ് എന്ന് പേരിട്ടിരിക്കുന്ന റീയൂണിയൻ എപ്പിസോഡ് വാർണർ ബ്രദേഴ്‌സാണ് പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നത്. എപ്പിസോഡിന്റെ ട്രയിലർ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.

ടൈറ്റിൽ കഥാപാത്രമായ ഹാരി പോർട്ടറായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത് ഡാനിയൽ റെഡ്ക്ലിഫ് ആയിരുന്നു. ഹെർമോണിയായി എമ്മ വാട്‌സണും റൊണാൾഡ് വീസ്ലിയുടെ കഥാപാത്രം റൂപേർട്ട് ഗ്രിന്റുമാണ് മനോഹരമാക്കിയത്. ഹാരി പോർട്ടർ-ഡെത്ത്‌ലി ഹാലോസ് പാർട്ട് 2 ആയിരുന്നു സീരീസിലെ അവസാന ചിത്രം. 2011ലാണ് ഇത് പുറത്തിറങ്ങിയത്. ആദ്യ ചിത്രം ഫിലോസഫേഴ്‌സ് സ്റ്റോണിന്റെ റിലീസ് 2001ലായിരുന്നു. 2022 ജനുവരിയിൽ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നിടുന്ന വേളയിലാണ് റീയൂണിയൻ.

ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies