വിവാഹ പ്രായം; സ്ത്രീകളുടെ മനസ്സറിഞ്ഞ മംഗല്യപ്രായമെന്നു സ്മൃതിഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹ പ്രായം; സ്ത്രീകളുടെ മനസ്സറിഞ്ഞ മംഗല്യപ്രായമെന്നു സ്മൃതിഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 04:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുളള നടപടി ചരിത്രത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണെന്ന് കേന്ദ്രമന്ത്രി സ്മൃതിഇറാനി.പുരുഷനുതുല്യം സ്ത്രീയെ ഉയര്‍ത്തുന്ന നിയമം സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുമെന്നും സ്മൃതി പറഞ്ഞു.

അതെസമയം നിരവധി വ്യക്തിനിയമങ്ങള്‍ ലംഘിക്കുകയും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് പുതിയ നിയമ ഭേദഗതി എന്നാണ് പ്രതിപക്ഷനേതാക്കളുടെ നിലപാട്.സൂക്ഷ്മപരിശോധനയ്‌ക്കായി ബില്‍ പാര്‍ലമെന്ററിപാനലിന് വിട്ടു.പുരുഷനുതുല്യം സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന നിയമം മറ്റ് വിവിധ വ്യക്തിനിയമഭേദഗതിയിലേക്കും വഴി തുറക്കുന്നു.

ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി വിവാഹനിയമം, വിവാഹമോചന നിയമം, മുസ്ലീം വ്യക്തി നിയമം, സ്‌പെഷല്‍ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങി ഏഴ് നിയമങ്ങളാണ് ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഈ നിയമം മറികടക്കുന്നുവെന്നും സ്മൃതി പറഞ്ഞു. ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ലഭിക്കാന്‍ 75 വര്‍ഷം പിന്നിടേണ്ടി വന്നതായി സ്മൃതി വ്യക്തമാക്കി.കൗമാരവിവാഹവും ഗര്‍ഭധാരണവും പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയാണ്.

അത് വേദനാജനകം എന്നതുമാത്രമല്ല ജീവിതത്തെ മൊത്തമായി ബാധിക്കുന്നു.ഗര്‍ഭിണികളുടെ മരണവും ചാപിള്ളകളുടെ ജനനവും കമാരവിവാഹത്തില്‍ സംഭവിക്കുന്നു.കാലങ്ങളായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
പെണ്‍കുട്ടികളില്‍ 23 ശതമാനം 18 വയസ്സിനകം വിവാഹിതരാകുന്നു.ഏഴ് ശതമാനം പേര്‍ 15 നും 18നും ഇടയില്‍ ഗര്‍ഭിണികളാവുന്നുവെന്നും വിവാഹപ്രായം ഉയര്‍ത്തുന്നതുവഴി പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും വളരാനും സാധിക്കുന്നു.രാജ്യം പെണ്‍കുട്ടികളുടെ നല്ലഭാവി ഉറപ്പാക്കുകയാണെന്ന് യുപിയിലെ ഒരുറാലിക്കിടെ പ്രധാനമന്ത്രി പരാമര്‍ശിച്ചതായും സ്മൃതി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിന് വിശാലമായ വഴി തുറക്കുന്നതാണ് നിയമമെന്ന് നിയമം സ്വാഗതം ചെയതുകൊണ്ട് ദേശീയ വനിത കമ്മിഷന്‍ചെയര്‍പഴ്‌സന്‍ രേഖശര്‍മ പറഞ്ഞു. സ്വന്തം ജീവിതം പങ്കുവയ്‌ക്കുമ്പോള്‍ സ്വയം മനസ്സിലാക്കാനും തീരുമാനമെടുക്കാനും അവളെ പ്രാപ്തമാക്കുന്നതാണ് ഈ നിയമം. താന്‍ ആഗ്രിഹിക്കുന്നത് നേടാനും സ്വപ്‌നങ്ങളുംലക്ഷ്യങ്ങളും കൈവരിക്കാനും നിയമം അവരെ പ്രാപ്തരാക്കുന്നുവെന്നും രേഖശര്‍മ പറഞ്ഞു. കളില്‍

Tags: SMRITHI IRANImarry
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies