ശബരിമല തീർത്ഥാടകർക്കായി 15 പ്രത്യേക തീവണ്ടി സർവ്വീസുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല തീർത്ഥാടകർക്കായി 15 പ്രത്യേക തീവണ്ടി സർവ്വീസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 07:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി കൂടുതൽ പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്തും. 15 തീവണ്ടികൾക്ക് കൂടി സർവ്വീസ് നടത്താൻ അനുമതി നൽകി. പ്രത്യേക തീവണ്ടികൾ നാളെ മുതൽ സർവ്വീസ് നടത്തും.

നാളെ കൊല്ലത്തു നിന്ന് ആന്ധ്രയിലെ കാക്കിനഡയിലേക്കും മൂന്നിന് ആന്ധ്രയിലെ കച്ചെഗുഡിയിൽ നിന്നും കൊല്ലത്തേക്കും തീവണ്ടി സർവ്വീസ് നടത്തും. ഈ തീവണ്ടി അഞ്ചാം തിയതിയാകും കൊല്ലത്തു നിന്നും കച്ചെഗുഡയിലേക്ക് പോകുക. 4 നും, 11 നും ഹൈദരബാദിൽ നിന്നും കൊല്ലത്തേക്കും തീവണ്ടികൾ സർവ്വീസ് നടത്തും. ഈ തീവണ്ടികൾ 6 നും, 13 നും ഹൈദരാബാദിലേക്ക് തിരികെ പോകും. ഇതേ ദിവസങ്ങളിൽ മഹാരാഷ്‌ട്രയിലെ നന്ദേഡിൽ നിന്നും കൊല്ലത്തേക്ക് തീവണ്ടി സർവ്വീസ് ഉണ്ട്.

ഈ മാസം 8നും 15 നും കൊല്ലത്തു നിന്നും തിരുപ്പതിയിലേക്കും, 5 നും 12 നും കച്ചെഗുഡയിൽ നിന്നും കൊല്ലത്തേക്കും തീവണ്ടി സർവ്വീസ് ഉണ്ട്. ഇത് 6 നും 13 നും തിരികെ പോകും. സെക്കന്തരാബാദിൽ നിന്നും കൊല്ലത്തേക്ക് 7 നും 14 നും സർവ്വീസുകൾ ഉണ്ട്. ഈ തീവണ്ടികൾ 9 നും 16 നും തിരികെ പോകും. 8 നും 15 നും ഇവിടെ നിന്ന് വീണ്ടും തീവണ്ടി സർവ്വീസുകൾ ഉണ്ട്. 9 നും 16 നുമാണ് തീവണ്ടികളുടെ മടക്കയാത്ര.

Tags: SABARIMALAtrainPilgrimage
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies