അനുസരണ പഠിപ്പിക്കാൻ ചൂരലെടുത്ത് റഷ്യ; രണ്ട് ദിവസത്തിനിടെ ഗൂഗിളിനും മെറ്റയ്ക്കും പിഴയിട്ടത് 127 മില്യൺ ഡോളറിലധികം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അനുസരണ പഠിപ്പിക്കാൻ ചൂരലെടുത്ത് റഷ്യ; രണ്ട് ദിവസത്തിനിടെ ഗൂഗിളിനും മെറ്റയ്‌ക്കും പിഴയിട്ടത് 127 മില്യൺ ഡോളറിലധികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 04:12 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ഇന്റർനെറ്റ് രംഗത്തെ ഭീമൻമാർക്ക് വൻ തുക പിഴയിട്ട് റഷ്യ.ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്‌ക്കും ഗൂഗിളിനുമാണ് റഷ്യ വൻ തുക പിഴയിട്ടത്.മോസ്‌കോ കോടതി വിധി പ്രകാരം ഗൂഗിൾ ഏകദേശം 100 മില്യൺ ഡോളറും മെറ്റ 27 മില്യൺ ഡോളറുമാണ് പിഴയൊടുക്കേണ്ടത്.ഇന്ത്യൻ രൂപയിൽ ഏകദേശം 9,57,51,65,000 രൂപയോളം വരുമിത്.

നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടതിനാണ് ഭീമമായ തുക കോടതി പിഴയിട്ടത്.റഷ്യ ആദ്യമായാണ് ഒരു ടെക് കമ്പനിക്ക് ഇത്രയധികം തുക പിഴ വിധിക്കുന്നത്.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും ബാധിക്കുന്ന രീതിയിലുള്ള അനധികൃത ഉള്ളടക്കം നിലനിർത്തിയത് ഗുരുതര പിഴവായാണ് മോസ്‌കോ കോടതി വിലയിരുത്തിയത്.മുൻപ് നിർദ്ദേശം നൽകിയിട്ടും കമ്പനി ഗൗരവമായി പരിഗണിക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.

നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടത് തന്നെയാണ് മെറ്റയ്‌ക്കും പിഴ ലഭിക്കുന്നതിന് കാരണമായത്.റഷ്യൻ സമൂഹത്തിന്റെ താൽപര്യങ്ങൾ അവഗണിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്ന് റഷ്യൻ പ്രസിഡന്റെ വ്‌ളാഡിമർ പുടിൻ പറഞ്ഞു.പ്രശ്‌നങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ഒരു താക്കീതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ ഈ വർഷം ട്വിറ്ററിന്റെ നെറ്റ് വർക്കിന്റെ വേഗത കുറയ്‌ക്കുകയും മുമ്പ് സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ ടെലിഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.റഷ്യ എതിർത്തിരുന്ന നിരവധി ആപ്പുകൾ നേരത്തെ തന്നെ ആപ്പിളും ഗൂഗിളും നീക്കം ചെയ്തിരുന്നു.

 

Tags: facebookGooglegoogle meetmetaRUSSIAN COURT
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies