സൂക്ഷിച്ച് നോക്കടാ ഉണ്ണീ......എന്നിട്ട് പറ ചിത്രത്തിൽ എത്ര കുതിരകൾ ഉണ്ടെന്ന്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂക്ഷിച്ച് നോക്കടാ ഉണ്ണീ……എന്നിട്ട് പറ ചിത്രത്തിൽ എത്ര കുതിരകൾ ഉണ്ടെന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 07:41 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇലൂഷൻ ഉപയോഗിച്ച് രൂപകൽപന ചെയ്ത ചിത്രങ്ങൾ മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരത്തിൽ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി ചിത്രങ്ങൾ നമ്മൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കാണാറുമുണ്ട്. അത്തരമൊരു ചിത്രമാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒന്നിലധികം കുതിരകളെ ഉൾക്കൊള്ളിച്ചാണ് ചിത്രം രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ അതിൽ എത്ര കുതിരകൾ ഉണ്ടെന്ന് കണ്ടെത്താൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ലെന്ന് മാത്രം.

പകുതിയിലധികം ആളുകളും പറയുന്നത് ചിത്രത്തിൽ അഞ്ച് കുതിരകൾ ഉണ്ടെന്നാണ്. എന്നാൽ ഇത് തെറ്റായ ഉത്തരമാണെന്നാണ് ചിത്രം പുറത്ത് വിട്ടവർ പറയുന്നത്. കിഡ്‌സ് എൻവയോൺമെന്റ് കിഡ്‌സ് ഹെൽത്താണ് ചിത്രം പുറത്ത് വിട്ടത്.

‘ഇതൊരു ബുദ്ധിമുട്ടുള്ള ചോദ്യമല്ല. എന്നാൽ ചിത്രത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്തോറും ചിത്രം നിങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കും. ഭൂരിഭാഗം ആളുകളും ചിത്രത്തിൽ അഞ്ച് കുതിരകൾ ഉണ്ടെന്നാണ് കരുതുന്നത്. പക്ഷേ ഉത്തരം തെറ്റാണ്. ശരിക്കും ചിത്രത്തിൽ ഏഴ് കുതിരകൾ ഉണ്ട്. മനസ്സ് ഏകാഗ്രമാക്കി ചിത്രം നിരീക്ഷിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ഒപ്റ്റിക്കൽ ഇലൂഷൻ ചിത്രം കിഡ്‌സ് എൻവയോൺമെന്റ് കിഡ്‌സ് ഹെൽത്ത് പങ്കുവെച്ചത്.

ഒറ്റമാത്രയിൽ അഞ്ച് കുതിരകളുടെ തലമാത്രമേ ചിത്രത്തിൽ കാണാൻ സാധിക്കൂ. എന്നാൽ ശ്രദ്ധിച്ച് നോക്കിയാൽ അതിൽ ഒരു കുതിരയുടെ തലയും മറ്റൊന്നിന്റെ ഉടലും കാണാൻ സാധിക്കും എന്നും കിഡ്‌സ് എൻവയോൺമെന്റ് കിഡ്‌സ് ഹെൽത്ത് കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies