തലയിൽ തലകുത്തിനിന്ന് സഹോദരൻമാർ നടന്നുകയറിയത് ലോകറെക്കോഡിലേക്ക്;നടന്നുകയറിയത് 100 പടികൾ;വീഡിയോ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലയിൽ തലകുത്തിനിന്ന് സഹോദരൻമാർ നടന്നുകയറിയത് ലോകറെക്കോഡിലേക്ക്;നടന്നുകയറിയത് 100 പടികൾ;വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 10:54 am IST
FacebookTwitterWhatsAppTelegram

പലരീതിയിൽ ലോകറെക്കോഡുകൾ സ്വന്തമാക്കുന്നവരെക്കുറിച്ച് നാം കേൾക്കാറുണ്ട്.അവയിൽ പലതും മൂക്കത്ത് വിരൽവെച്ച് പോകുന്നതും നെഞ്ചടപ്പിക്കുന്നതുമായ രീതിയിലുള്ള പ്രകടനങ്ങളാണ്.അത്തരമൊരു പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ മനം കവർന്ന് സഹോദരൻമാർ നടന്നുകയറിയത് ലോകറെക്കോഡിലേക്കാണ്.

അങ്ങനെ വെറുതെ അല്ല നടന്നുകയറിയത്. തലയിൽ തലകുത്തിനിന്നാണ് സഹോദരങ്ങൾ ലോകറെക്കോഡ് നേടിയത്. ഒരാളുടെ തലയിൽ മറ്റൊരാൾ തലകുത്തിനിന്നശേഷം കാലുകളും കൈകളും ബാലൻസ് ചെയ്യും.ഇതേസമയം നിലത്ത് നിൽക്കുന്ന ആൾ പടികൾ കയറും. ഈ രീതിയിൽ100 പടികളാണ് സഹോദരൻമാർ നടന്നുകയറിയത്.അതും കേവലം 53 സെക്കന്റ് മാത്രമെടുത്തുകൊണ്ട്. വിയറ്റ്‌നാമീസ് സഹോദരൻമാരാണ് ഈ സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് റെക്കോഡ് ബുക്കിൽ തങ്ങളുടെ പേര് ചേർത്തത്.

37 കാരനായ ജിയാങ് ക്വോക് കോയും 32 കാരനായ ജിയാങ് ക്വോക് എൻഗിപ്പുമാണ് സാഹസികതാരങ്ങൾ.ഈ കഴിഞ്ഞ 23 ന് സ്‌പെയിനിലെ സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു ഇരുവരുടേയും സാഹസിക അഭ്യാസം.
2018 ൽ പെറുവിയിൻ അ്‌രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ഡുറോയും ജോയൽ യെയ്‌കേറ്റ് സാവേന്ദ്രയും സൃഷ്ടിച്ചറെക്കോഡ് ഈ വർഷത്തെ മികച്ച പ്രകടനംകൊണ്ട് അവർക്ക് തകർക്കാനായി. 2016 ൽ ഈ വിയറ്റ്‌നാം സഹോദരൻമാർ തീർത്ത റെക്കോഡാണ് അന്ന് പെറുവിയൻ അക്രോബാറ്റുകൾ തകർത്തത്.2016 ൽ 90 പടികൾ 52 സെക്കൻഡുകൊണ്ടാണ് ഇരുവരും താണ്ടിയത്.

ഇരുവരുടേയും പ്രകടനം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.വർഷങ്ങളുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ് ഇത്തരമൊരു അപൂർവ്വ നേട്ടം സ്വന്തമാകാൻ കാരണമായത്.ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കഠിനപരിശീലനത്തിനിടയ്‌ക്ക് മാനസികസമ്മർദ്ദം ഇരുവരെയും വേട്ടയാടിയിരുന്നു.ഇതെല്ലാം തരണംചെയ്താണ് ഇരുവരും റെക്കോഡ് സ്വന്തമാക്കിയത്.

https://www.facebook.com/TV8it/videos/358730898025500/

90 പടികളുള്ള കത്തീഡ്രലിന് ഇരുവരുടേയും അഭ്യാസപ്രകടനത്തിന് മുൻപായി 10 പടികൾ കൂടി ചേർക്കുകയായിരുന്നു.പുതിയപടികൾ പഴയവയേക്കാൾ ഏറെ വ്യത്യസ്തമായിരുന്നു.ഉയരവും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും വ്യത്യസ്തമായതിനാൽ പുതുതായി നിർമ്മിച്ച പടികൾ കയറാനായിരുന്നു അധികം പരിശീലനം വേണ്ടിവന്നിരുന്നതെന്ന് സഹോദരൻമാർ വ്യക്കമാക്കി.

Tags: Guinness World Recordworld record
ShareTweetSendShare

More News from this section

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

Latest News

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies