വൈറ്റ് ഹൗസിലെത്തിയ പിറന്നാൾ സമ്മാനവുമായി ബീച്ചിൽ; ബൈഡനൊടൊപ്പം ' കമാൻഡർ' കളിച്ചുല്ലസിക്കുന്ന ദൃശ്യങ്ങൾ വൈറൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

വൈറ്റ് ഹൗസിലെത്തിയ പിറന്നാൾ സമ്മാനവുമായി ബീച്ചിൽ; ബൈഡനൊടൊപ്പം ‘ കമാൻഡർ’ കളിച്ചുല്ലസിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 07:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനോടൊപ്പം വളർത്തുനായക്കുട്ടി ബീച്ചിൽ കളിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ നായക്കുട്ടി കമാൻഡറുമൊത്ത് ബൈഡനും പത്‌നി ജിൽ ബൈഡനും സാധാരണക്കാരെ പോലെ ബീച്ചിൽ ഉല്ലസിക്കുന്നതാണ് ദൃശ്യങ്ങൾ.

WATCH: U.S. President Joe Biden and first lady Jill Biden took their new German Shepherd puppy, Commander, out for a stroll on the beach pic.twitter.com/dup6FMyNmM

— Reuters Asia (@ReutersAsia) December 29, 2021

ഡെലാവേറിലെ റെഹോബോത്ത് ബീച്ചിലുള്ള ബൈഡന്റെ വീടിനടുത്താണ് ഈ കാഴ്ച. നിലവിൽ ഡെലാവേറിൽ അവധിയാഘോഷിക്കുകയാണ് ബൈഡനും കുടുംബവും. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിലെത്തിയ പുതിയ അതിഥിയാണ് കടൽ തീരത്ത് ബൈഡന്റെ കുടുംബത്തോടൊപ്പം കളിക്കുന്ന ജർമൻ ഷെപ്പേഡ്. പന്ത് എറിയുമ്പോൾ ഓടിച്ചെന്ന് എടുക്കുന്നതും ജിൽ ബൈഡന്റെ ദേഹത്ത് ചാടിക്കയറാൻ ശ്രമിക്കുന്നതും തുടങ്ങി കമാൻഡറുടെ കുസൃതികൾ ദൃശ്യങ്ങളിലുണ്ട്. പ്രസിഡന്റിന് പിറന്നാൾ സമ്മാനമായി ലഭിച്ചതായിരുന്നു ഈ നായക്കുട്ടിയെ.

സഹോദരൻ ജെയിംസ് ബൈഡനും ഭാര്യ സാറ ബൈഡനും ചേർന്ന് നൽകിയ സമ്മാനമായിരുന്നു ഇത്. നവംബറിൽ 79 തികഞ്ഞ ബൈഡന് കിട്ടിയ പിറന്നാൾ സമ്മാനത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിലെത്തുന്ന മൂന്നാമത്തെ ജർമൻ ഷെപ്പേഡ് ആണിത്. മൂന്ന് വയസുകാരനായ മേജറിന്റെ അക്രമ സ്വഭാവം കൂടുതലായതുമൂലം കഴിഞ്ഞയിടയ്‌ക്ക് വൈറ്റ് ഹൗസിൽ നിന്ന് മാറ്റിയിരുന്നു. മറ്റൊരു ജർമൻ ഷെപ്പേഡ് ചാംപ് 13-ാം വയസിൽ ജീവൻ വെടിഞ്ഞു. ഇതിന് പിന്നാലെയാണ് കമാൻഡർ എത്തുന്നത്.

 

Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies