ജമ്മുകശ്മീരിൽ വധിച്ചത് 19 പാക് ഭീകരരെയടക്കം 171 പേരെ: പോലീസ് മേധാവി വിജയ് കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിൽ വധിച്ചത് 19 പാക് ഭീകരരെയടക്കം 171 പേരെ: പോലീസ് മേധാവി വിജയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 03:08 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: 2021 വർഷത്തിൽ ജമ്മുകശ്മീർ പോലീസ് നടത്തിയത് വൻ ഭീകരവേട്ടയെന്ന് ഐ.ജി.വിജയ് കുമാർ. 19 പാക് ഭീകരരെയടക്കം 171 പേരെയാണ് ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയതെന്ന് പോലീസ് മേധാവി പറഞ്ഞു.

ജമ്മുകശ്മീരിൽ ഇതുവരെയുള്ള വർഷങ്ങളെ അപേക്ഷിച്ച് ഭീകരർക്കെതിരെ ഏറ്റവും ഫലപ്രദമായ നടപടികളെടുക്കാൻ ജമ്മുകശ്മീർ പോലീസിന് സാധിച്ചു. സൈന്യത്തിന് മുന്നേ സഞ്ചരിക്കേണ്ട പോലീസാണ് ഭീകരരെ കണ്ടെത്തുന്നതും ജനവാസമേഖലയിലെ പോരാട്ടത്തിൽ സുരക്ഷ നൽകേണ്ടിവരുന്നതും. 11 പോലീസുദ്യോഗസ്ഥർക്ക് പരിക്കേൽ ക്കുകയും 3 പേർക്ക് വീരബലിദാനികളുമാകേണ്ടി വന്ന പോരാട്ടത്തിൽ മൂന്ന് ഭീകരരേയും വധിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് വിജയ്കുമാർ പറഞ്ഞു.

ശ്രീനഗറിലെ പാൻഥാ ചൗക്കിലുണ്ടായ പോരാട്ടത്തിലാണ് മൂന്ന് ഭീകരരെ വകവരുത്താനായത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥിതി മെച്ചപ്പെട്ടെന്നും വിജയ്കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ പലതരത്തിലാണ് ഭീകരസംഘടനകൾ പ്രവർത്തിക്കുന്നത്. വടക്കൻ കശ്മീർ കേന്ദ്രീകരിച്ച് 65, മദ്ധ്യമേഖലയിൽ 16, തെക്കൻ കശ്മീരിൽ 87 പേരുമടക്കം 168 പേർ താഴ് വരയിലുണ്ടെന്നും വിജയ് കുമാർ പറഞ്ഞു.

ഭീകരരുടെ ആക്രമണത്തിൽ 34 സാധാരണക്കാരുടെ ജീവൻ നഷ്ടമായെന്നും വിജയ്കുമാർ പറഞ്ഞു. ഇതുവരെ വിവിധ കേസുകളിലായ 815 എഫ്.ഐ.ആറും 400 കുറ്റപത്രങ്ങളും സമർപ്പിച്ചെന്നും വിജയ്കുമാർ പറഞ്ഞു. ഈ വർഷവും രാജ്യസുരക്ഷയ്‌ക്കായി പോലീസ് സേന സർവ്വസജ്ജമാണെന്നും വിജയ് കുമാർ പറഞ്ഞു.

Tags: jammu kashmir police
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies