കോഴികൾ പത്തു ദിവസമായി ജയിലിൽ;പോറ്റാനാവാതെ നട്ടം തിരിഞ്ഞ് പോലീസ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോഴികൾ പത്തു ദിവസമായി ജയിലിൽ;പോറ്റാനാവാതെ നട്ടം തിരിഞ്ഞ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 03:05 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജയിലടയ്‌ക്കുന്നത് സാധാരണ സംഭവമാണ്.എന്നാൽ ആന്ധ്രാപ്രദേശിൽ 10 ദിവസമായി നിരപരാധികളായ കുറച്ച് പേർ ജയിലിലാണ്.ഇവരെ തീറ്റിപോറ്റാനാകാതെ കഷ്ടപ്പെടുകയാണ് പോലീസുകാർ.നിരപരാധികളെ ജയിലിലടയ്‌ക്കാതെ പുറത്ത് വിട്ടുകൂടെ എന്ന് ചോദിക്കാൻ വരട്ടെ തുറന്ന് വിട്ടാൽ അവരെ പിന്നെ കണ്ടു കിട്ടാൻ പ്രയാസമായിരിക്കും എന്നതാണ് കാരണം.അമ്പരക്കേണ്ട. ഒരു കാരണവുമില്ലാതെ ജയിലടച്ചത് മനുഷ്യരെയല്ല പകരം കുറച്ച് കോഴികളെയാണ്.

ആന്ധ്രായിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. കോഴിപ്പോരിനായി എത്തിച്ച കോഴികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റിയത്. ആന്ധ്രയിൽ കോഴിപ്പോര് നിയമം മൂലം നിരോധിച്ചതിനാൽ, കോഴികളുടെ അവകാശവാദം ഉന്നയിച്ച് ആരും രംഗത്തെത്തിയിട്ടില്ല.
കോഴികൾ 10 ദിവസമായി ജയിൽ വാസം തുടരുന്നതായാണ് റിപ്പോർട്ട്.ലോക്കപ്പിലുള്ള കോഴികൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക ഫണ്ട് ഇല്ലാത്തതിനാൽ സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്താണ് പോലീസുകാർ തീറ്റ വാങ്ങുന്നത്.

കോഴിപ്പോര് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. അതിനാൽ പല സ്ഥലങ്ങളിലും പോലീസിനെ കാണുമ്പോൾ, കോഴിപോരിന് കൊണ്ടു വന്ന കോഴിയെ ഉപേക്ഷിച്ചു ആളുകൾ രക്ഷപെടുകയാണ് പതിവ്.ഇതോടെയാണ് പോലീസ് ചില കോഴികളെ കസ്റ്റഡിയിലെടുത്ത് 10 ദിവസത്തോളം ജയിലിൽ അടച്ചത്.

കോഴികൾക്ക് അവകാശവാദം ഉന്നയിക്കാൻ ആരും എത്താത്തതിനാൽ കോഴികളെ തുടർന്ന് സംരക്ഷിക്കേണ്ട ചുമതല പോലീസുകാരുടെ തലയിലായിരിക്കുകയാണ്.കോഴിക്ക് അവകാശവാദമുന്നയിച്ചാൽ പോലീസ് കേസ് നേരിടേണ്ടിവരുമെന്ന ഭയത്തെ തുടർന്നണ് പലരും കോഴിയെ തേടി വരാത്തത്.

 

Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies