മിൽഖായുടെ സ്വപ്‌നം സാക്ഷാത്ക്കരിച്ച വർഷം; തന്റെ ഒളിമ്പിക്‌സ് നേട്ടം ഇന്ത്യക്കായി പ്രയത്‌നിച്ച ഏവർക്കുമെന്ന് നീരജ് ചോപ്ര
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മിൽഖായുടെ സ്വപ്‌നം സാക്ഷാത്ക്കരിച്ച വർഷം; തന്റെ ഒളിമ്പിക്‌സ് നേട്ടം ഇന്ത്യക്കായി പ്രയത്‌നിച്ച ഏവർക്കുമെന്ന് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 03:07 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: മുഴുവൻ ഇന്ത്യക്കാർക്കും പുതുവത്സരാശംസകൾ നേർന്ന് നീരജ് ചോപ്ര. ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിൽ തന്റെ സുവർണ്ണ നേട്ടം ട്രാക്കിലെ ഇതിഹാസമായ മിൽഖാ സിംഗിന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും നീരജ് ചോപ്ര പറഞ്ഞു.

ലക്ഷക്കണക്കിന് യുവതാരങ്ങൾക്ക് ഒരു കാലഘട്ടത്തിൽ പ്രേരണയായ താരമാണ് മിൽഖാ സിംഗ്. ടോക്കിയോവിൽ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിക്കേൾക്കാൻ താൻ ഒരു കാരണമായി എന്നത് ഇന്നും ഒരു അഭിമാനമായി മനസ്സിൽ കിടക്കുന്നു. ഒരു കാലത്ത് മിൽഖാ സിംഗ് ഏറെ കൊതിച്ചതാണ് ഇത്തരം ഒരു സ്വർണ്ണ മെഡൽ. തന്റെ അവസാന കാലത്തും അദ്ദേഹം ഇന്ത്യൻ അത്‌ലറ്റുകൾ എന്നാണ് ഒരു സ്വർണ്ണമെഡൽ കൊണ്ടുവരിക എന്നാണ് ചോദിച്ചിരുന്നത്. 130 കോടി ജനങ്ങളേയും അദ്ദേഹം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആ പ്രേരണയാണ് തനിക്ക് വലിയ നേട്ടം കൊയ്യാനാൻ സഹായിച്ചതെന്നും നീരജ് പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണ്ണ നേട്ടത്തിന് ശേഷം നാട്ടിൽ വിശ്രമത്തിലായിരുന്ന നീരജ് നിലവിൽ ജാവലിനിൽ അന്താരാഷ്‌ട്ര പരിശീലനത്തിനായി അമേരിക്കയിലാണുള്ളത്.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies