മിന്നൽ മുരളിയിലെ മിന്നുന്ന പ്രകടനങ്ങൾക്ക് പിന്നിൽ; ചിത്രങ്ങൾ പങ്കുവെച്ച് ടോവിനോയുടെ 'പകരക്കാരൻ'
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മിന്നൽ മുരളിയിലെ മിന്നുന്ന പ്രകടനങ്ങൾക്ക് പിന്നിൽ; ചിത്രങ്ങൾ പങ്കുവെച്ച് ടോവിനോയുടെ ‘പകരക്കാരൻ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 10:37 am IST
FacebookTwitterWhatsAppTelegram

മിന്നൽ മുരളിയെ മിന്നിച്ച വസ്തുതകളിൽ ഒന്നാണ് ചിത്രത്തിലെ ആക്ഷൻ സീനുകൾ. ഹോളിവുഡ് ആക്ഷൻ ഡയറക്ടറായ വ്‌ളാഡ് റീം ബർഗും സംഘവുമായിരുന്നു പ്രേക്ഷകരെ ത്രസിപ്പിച്ച ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. മിന്നൽ മുരളിയായെത്തിയ താരം ടോവിനോ തോമസിന്റെ ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന്റെ ബോഡി ഡബിളായെത്തിയ താരം ഇപ്പോൾ ചർച്ചയാകുകയാണ്.

ഇൻസ്റ്റഗ്രാംപോസ്റ്റ്

സുന്ദരനും സുമുഖനുമായ ടോവിനോയുടെ പ്രതിച്ഛായയിലുള്ള ഇദ്ദേഹം ഒരു ജർമൻ സ്വദേശിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. അതിമനോഹരമായ മെയ്‌വഴക്കത്തോടെ ടോവിനോക്ക് പകരമായെത്തിയത് ജർമൻകാരനായ സെഫയാണ്. സെഫ ഡെമിർബാസ് എന്ന മിടുക്കൻ.

ഇൻസ്റ്റഗ്രാംപോസ്റ്റ്

മിന്നൽ മുരളിയിലെ അത്യധികം അപകടകരവും സാഹസികവുമായ രംഗങ്ങൾ അവതരിപ്പിച്ച് ടോവിനോയെ സഹായിച്ചതും ബോഡി ഡബിളായതും സെഫയാണ്. ചിത്രത്തിലെ ബസ് അപകടം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ മനോഹരമാക്കിയതിന് പിന്നിൽ സെഫയുടെ അദ്ധ്വാനവുമുണ്ട്. മിന്നൽ മുരളിയിലേക്ക് അവസരം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിവരങ്ങളാണിതെല്ലാം.

ഇൻസ്റ്റഗ്രാംപോസ്റ്റ്

ഏറ്റവും വേഗതയേറിയ മനുഷ്യനോടൊപ്പം നിന്ന് കൊണ്ട്.. എന്ന തലക്കെട്ടോടെ ടോവിനോയുമായി നിൽക്കുന്ന ചിത്രവും സെഫ പങ്കുവെച്ചു. മിന്നൽ മുരളിയെക്കുറിച്ച് ഒന്നുമറിയാതെയാണ് സെറ്റിലേക്ക് വന്നത്. സിനിമയെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാൽ ടീം അംഗങ്ങളുടെ പാഷൻ കണ്ടപ്പോൾ സിനിമ എന്താണെന്ന് തിരിച്ചറിഞ്ഞു. സംവിധായകൻ ബേസിലിനും നിർമാതാവ് സോഫിയയ്‌ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും സെഫ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ShareTweetSendShare

More News from this section

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies