ലോക്ഡൗണിനെതിരെ പ്രതിഷേധിക്കാൻ വന്നവരെ പോലീസ് നായ ഓടിച്ചിട്ട് കടിച്ചു ; പിടിച്ചുമാറ്റിയിട്ടും പിടി വിടാതെ നായ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക്ഡൗണിനെതിരെ പ്രതിഷേധിക്കാൻ വന്നവരെ പോലീസ് നായ ഓടിച്ചിട്ട് കടിച്ചു ; പിടിച്ചുമാറ്റിയിട്ടും പിടി വിടാതെ നായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

ഹേഗ് : നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിനെത്തിയവരെ പോലീസ് നായ ഓടിച്ച് കടിച്ചു . ലോക്ക്ഡൗണിനെതിരെ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പങ്കെടുത്തത് . പ്രകടനങ്ങൾ അക്രമാസക്തമായതോടെ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് സമരക്കാർക്കെതിരെ ലാത്തി വീശി.

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . വീഡിയോയിൽ, പോലീസ് നായ പ്രതിഷേധക്കാരെ കടിക്കുന്നതും കാണാം. നായയുടെ കടിയേറ്റ മനുഷ്യൻ സഹായത്തിനായി നിലവിളിക്കുന്നതും,നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഇതുവരെ 10 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത് .

നായയെ പിടിച്ചു മാറ്റാൻ പോലീസുകാർ ശ്രമിക്കുന്നുണ്ടായിരുന്നു . കയ്യിലുണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ച് നായയെ അവർ അടിക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാരനെ വിട്ടയക്കാൻ നായ തയ്യാറായില്ല . പോലീസും സമരക്കാരും തമ്മിലുണ്ടായ വാക്കേറ്റത്തിനു പിന്നാലെ 30 പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. നാല് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

ലോക്ക്ഡൗണിനെതിരെ നെതർലൻഡ്‌സ് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ കാണുന്നത് ഇതാദ്യമല്ല. നവംബറിൽ, രാജ്യത്ത് ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോഴും, പ്രതിഷേധം ഉണ്ടായി. കഴിഞ്ഞ വർഷം ഡിസംബർ 19 ന് പുറപ്പെടുവിച്ച ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കുകയും അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചുപൂട്ടുകയും ചെയ്തു. അന്നുമുതൽ റെസ്റ്റോറന്റുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്.

 

Tags: Lock DownNetherlandsProtest
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies