കെ-റെയിൽ ; വസ്തുതകൾ മറച്ചുവെച്ച് പിണറായി ജനങ്ങളെ കബളിപ്പിക്കുന്നു; കാത്തിരിക്കുന്നത് വൻ പാരിസ്ഥിതിക ദുരന്തമെന്ന് ഇ.ശ്രീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ-റെയിൽ ; വസ്തുതകൾ മറച്ചുവെച്ച് പിണറായി ജനങ്ങളെ കബളിപ്പിക്കുന്നു; കാത്തിരിക്കുന്നത് വൻ പാരിസ്ഥിതിക ദുരന്തമെന്ന് ഇ.ശ്രീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : അഭിമാന പദ്ധതിയെന്ന പേരിൽ പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന കെ.റെയിൽ പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ വസ്തുതകൾ മറച്ചുവെച്ച് സർക്കാർ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വലിയ പാരിസ്ഥിതിക ദുരന്തമാണ് കേരള ജനതയെ കാത്തിരിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.

കെ- റെയിൽ പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണ്. 500 മീറ്ററിൽ ഓവർ ബ്രിഡ്ജുകളോ അണ്ടർ ബ്രിഡ്ജുകളോ നിർമ്മിക്കുന്നതിനാൽ കെ.റെയിൽ കേരളത്തെ വിഭജിക്കില്ലെന്നും, നിരപ്പായ ഇടങ്ങളിൽ ആളുകളേയും, മൃഗങ്ങളേയും തടയാൻ ഇരുവശത്തും ഭിത്തികൾ നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിനാണ് വഴിയൊരുക്കുക. ഉറപ്പുള്ള ഭിത്തികൾ ഇരുവശത്തേക്കുമുള്ള കാഴ്ചകൾ മറയ്‌ക്കും. അതുകൊണ്ടുതന്നെ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കും. മാത്രമല്ല ഭിത്തികൾ കുട്ടനാട്ടിൽ  വെള്ളക്കെട്ടിന് കാരണമാകുമെന്നും ശ്രീധരൻ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി 800 ലധികം റെയിൽവേ ഓവർ ബ്രിഡ്ജുകളോ, അണ്ടർ ബ്രിഡ്ജുകളോ നിർമ്മിക്കേണ്ടിവരും. അങ്ങിനെയെങ്കിൽ ഓരോന്നിനും 20 കോടിവെച്ച് ആകെ 16,000 കോടി രൂപ ചിലവ് വരും. നിലവിലെ എസ്റ്റിമേറ്റിൽ ഈ ചിലവ് ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാന പദ്ധതികളുടെ ഡിപിആർ പരസ്യമാക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് കള്ളമാണെന്നും ശ്രീധരൻ വ്യക്തമാക്കി.

Tags: sreedharank rail
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies