ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ ചുവടുവെയ്പിന് ഒരുങ്ങി സോണി; വിഷൻ-എസ് 02 എസ് യുവിയുടെ ഫീച്ചറുകൾ അതിശയിപ്പിക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ ചുവടുവെയ്പിന് ഒരുങ്ങി സോണി; വിഷൻ-എസ് 02 എസ് യുവിയുടെ ഫീച്ചറുകൾ അതിശയിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 11:54 pm IST
Facebook
Twitter
WhatsAppTelegram

വിഷൻ-എസ് സെഡാൻ എന്ന ആശയം പുറത്തിറങ്ങി രണ്ട് വർഷം പിന്നിടുമ്പോൾ, കാർ നിർമ്മാണം കൂടുതൽ ഗൗരവമാക്കി ഏത് നിമിഷവും പുതിയ ഇവി വിൽപ്പന ആരംഭിക്കാം എന്ന സൂചന നൽകിയിരിക്കുകയാണ് സോണി. മറ്റ് ടെക്ക് ഭീമന്മാരുടെ പാത പിന്തുടർന്ന് ഇലക്ട്രിക് വാഹന രംഗത്തേക്ക് ഏത് നിമിഷവും പ്രവേശിക്കുമെന്ന് 2020ൽ തന്നെ സോണി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിനായി സോണി മൊബിലിറ്റി എന്ന പുതിയ കമ്പനിക്കും രൂപം നൽകിയിട്ടുണ്ട്. 2022 സിഇഎസിൽ പുത്തൻ എസ് യുവി ആശയമായ വിഷൻ-എസ് 02വിനെ കുറിച്ചുള്ള പ്രഖ്യാപനവും സോണി നടത്തിയിട്ടുണ്ട്.

വിഷൻ-എസ് 01 എന്ന ഇവി പ്രോട്ടോടൈപ്പ്, 2020 സിഇഎസ് വേദിയിലാണ് സോണി അവതരിപ്പിച്ചത്. സെഡാൻ വാഹനമായിരുന്നു അന്ന് പരീക്ഷണാടിസ്ഥാനത്തിൽ സോണി അവതരിപ്പിച്ചത്. ഇത്തവണ വിഷൻ-എസ് 02 എന്ന പേരിൽ ഒരു എസ് യുവിയാണ് സോണി അവതരിപ്പിച്ചത്. ടെസ്ല മോഡൽ Yക്ക് സമാനമായ വാഹനമായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ വിഷൻ-എസ് 01. ഏകദേശം 192.7 ഇഞ്ച് നീളവും, 76 ഇഞ്ച് വീതിയും, 65 ഇഞ്ച് ഉയരവുമായിരുന്നു വിഷൻ-എസ് 01 സെഡാൻ ഉണ്ടായിരുന്നത്. പുതുതായി അവതരിപ്പിച്ച വിഷൻ-എസ് 02 എസ് യുവിക്കും അതേ വലുപ്പമായിരിക്കും.

ഓട്ടോ-ഡ്രൈവിംഗിനായി 40 സെൻസറുകൾ, 360 ഡിഗ്രി ഓഡിയോ ഫീച്ചർ, 5ജി സപ്പോർട്ട് തുടങ്ങിയവ പുതിയ വാഹനത്തിൽ ഉണ്ടാകുമെന്ന് സോണി നേരത്തെ അറിയിച്ചിരുന്നു. വിഷൻ-എസ് 02 എസ് യുവിക്ക് ഒരു ജോഡി ഇലക്ട്രിക് മോട്ടറുകളാണ് നൽകിയിരിക്കുന്നത്. ഇവയിൽ ഓരോന്നും 200 കിലോവാട്ട് പവർ ഉത്പാദിപ്പിക്കും. 20-ഇഞ്ച് വീലുകളാണ് ഈ വാഹനത്തിന് നൽകിയിട്ടുള്ളത്. 536 എച്പി ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. 240 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും അഞ്ച് സെക്കൻഡുകൾ മാത്രമാണ് ആവശ്യം.

വിഷൻ-എസ് എസ് യുവിയിൽ ഏഴ് പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന സീറ്റിങ്ങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിഷൻ-എസ് 01 സെഡാനിൽ നൽകിയിരുന്നത് പോലെ തന്നെയാണ് മറ്റ് സാങ്കേതിക സംവിധാനങ്ങൾ. ഇതിനെ കുറിച്ച് കാര്യമായ വ്യക്തതകൾ സോണി നൽകിയിട്ടില്ല. വാഹനങ്ങൾ ശരിയായി ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കാൻ ഓസ്ട്രിയയിലെ മാഗ്‌ന-സ്റ്റെയറുമായി ചേർന്ന് സോണി പ്രവർത്തിക്കുന്നു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies