ചണ്ഡീഗഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപിയെ ഞെട്ടിച്ച് ബിജെപി മേയര്‍. സരബ്ജിത്ത് കൗര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചണ്ഡീഗഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപിയെ ഞെട്ടിച്ച് ബിജെപി മേയര്‍. സരബ്ജിത്ത് കൗര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

ചാണ്ഡീഗഡ്: കൗണ്‍സിലര്‍മാരുടെ എണ്ണംകൊണ്ട് ഭരണം പിടിക്കാമെന്നു മോഹിച്ച എഎപിക്ക് വമ്പന്‍ തിരിച്ചടി. എഎപിയെ ഞെട്ടിച്ച് ബിജെപി അംഗം മേയറായി. 14 വോട്ടുകളാണ് ബിജെപി നേടിയത്. എഎപി സ്ഥാനാര്‍ത്ഥി അഞ്ജു കട്യാലിന് 13 വോട്ടാണ് കിട്ടിയത്.
അതെ സമയം ഡിസംബര്‍ 27ന് 35 വാര്‍ഡുകളില്‍ 14 എണ്ണം നേടി എഎപി ഒറ്റക്കക്ഷിയായി. ബിജെപിക്ക് 12 കോണ്‍ഗ്രസ് എട്ട്, ശിരോമണി അകാലി ദള്‍ ഒന്ന് എന്നിങ്ങനെയായിരുന്നു വോട്ട് നില.
എന്നാല്‍ എഎപിക്ക് തിരിച്ചടിയായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഹര്‍പ്രീത് കൗര്‍ ബാബ്‌ല ബിജെപിയിലേക്ക് ചേക്കേറി.  ഇതോടെ ബിജെപിക്ക് 13 ആയി. ചാണ്ഡിഗഡ് എംപി കിരണ്‍ ഖേര്‍ എക്‌സ് ഒഫീഷ്യോ അംഗമെന്ന നിലയില്‍ സാങ്കേതികമായി വോട്ട് 14 ആയി.
മേയര്‍ തിരഞ്ഞെടുപ്പില്‍ ഒരേനിലയിലായിരുന്നു ബിജെപിയും എഎപിയും. മേയറായി തിരഞ്ഞെടുക്കപ്പെടാന്‍ അഞ്ചുവീതം വോട്ട് വേണമെന്നിരിക്കെ എഎപിയുടെ ഒരുവോട്ട് അസാധുവായത് ബിജെപിക്ക് തുണയായി. ഏഴ് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ശിരോമണി അകാലിദള്‍ അംഗവും വിട്ടുനിന്നതോടെ ബിജെപിയുടെ വരവ് എളുപ്പമാക്കി. ഫലപ്രഖ്യാപനം വന്നപ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി തറപറ്റി.

സരബ്ജിത്ത് കൗറിന്റെ നേതൃത്വത്തില്‍ ചണ്ഡിഗഡില്‍ വികസനത്തിന്റെ പുതിയമുഖം ദര്‍ശിക്കാനാവുമെന്ന് ബിജെപി ചാണ്ഡിഗഡ് സെക്രട്ടറി തജീന്ദര്‍ സിങ് ശ്രാണ്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടു പറഞ്ഞു.

Tags: BJP WIN
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies