ജീവിതത്തിന്റെ ഗ്രാമറും,സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ മഹാദേവൻ പിള്ള ജാഗരൂകനാണ്! പാർട്ടി സ്വാധീനം കൊണ്ട് അർഹിക്കാത്ത കസേരയിൽ കയറിയിരുന്നാൽ ഗതി ഇതാവുമെന്ന് വിമർശനം.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവിതത്തിന്റെ ഗ്രാമറും,സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ മഹാദേവൻ പിള്ള ജാഗരൂകനാണ്! പാർട്ടി സ്വാധീനം കൊണ്ട് അർഹിക്കാത്ത കസേരയിൽ കയറിയിരുന്നാൽ ഗതി ഇതാവുമെന്ന് വിമർശനം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 12:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി എന്ന രീതിയിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ള എഴുതിയ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ പരിഹാസത്തിനും , വിമർശനത്തിനും വിധേയമാവുകയാണ് .

രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്ന ഗവർണ്ണറുടെ വിമർശനത്തിന് മറുപടിയായാണ് നാല് വരിയിൽ മഹാ ദേവൻ പിള്ള പ്രസ്‌താവന തയ്യാറാക്കി മാദ്ധ്യമങ്ങൾക്ക് നൽകിയത്.അതും ഔദ്യോഗിക ലെറ്റർ പാഡിൽ.

അക്ഷരത്തെറ്റുകളും,ഗ്രാമർ പിശകുകളുമായി വെള്ളക്കടലാസിൽ,ഗവർണ്ണർക്ക് എഴുതിയ മഹാദേവൻ പിള്ളയുടെ കത്ത് ആക്ഷേപങ്ങൾക്കും,വിമർശനങ്ങൾക്കും വിധേയമാവുന്നതിനിടയിൽ ആണ് മനസ്സ് പതറുമ്പോൾ,കൈ വിറച്ചു പോകുന്ന സാധരണക്കാരൻ ആണ് താൻ എന്ന് പറഞ്ഞു കൊണ്ട് മഹാ ദേവൻ പിള്ളയുടെ കുറിപ്പ് വരുന്നത്.

എ കെ ജി സെന്റർ വഴിയും,സി പി എം സമ്മർദ്ദം വഴിയും വി സി ആയാൽ,ഇത് പോലെ കുറിപ്പുകൾ എഴുതി പരിഹാസ കഥാപാത്രമാവേണ്ടി വരും എന്ന തരത്തിലുള്ള പരിഹാസ ശരങ്ങളാണ് മഹാ ദേവൻ പിള്ളയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്

Tags: Kerala VC
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies