അയ്യോ...എനിക്ക് ഇപ്പോൾ വിവാഹം വേണ്ടേ.....; കല്ല്യാണത്തിൽ നിന്ന് രക്ഷപ്പെടാൻ കൊറോണ ഏക മാർഗം; പെടാപ്പാട് പെട്ട് വൈറസ് പിടിപെടാൻ പരിശ്രമിച്ച് യുവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അയ്യോ…എനിക്ക് ഇപ്പോൾ വിവാഹം വേണ്ടേ…..; കല്ല്യാണത്തിൽ നിന്ന് രക്ഷപ്പെടാൻ കൊറോണ ഏക മാർഗം; പെടാപ്പാട് പെട്ട് വൈറസ് പിടിപെടാൻ പരിശ്രമിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 03:08 pm IST
Facebook
Twitter
WhatsAppTelegram

കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ ഏവരും ശ്രമിക്കുമ്പോൾ എങ്ങനെയെങ്കിലും കൊറോണ പിടിപെടാൻ പരിശ്രമിക്കുകയാണ് യുവതി. ഇതിനായി താൻ എന്തും ചെയ്യാൻ തയ്യാറാണെന്നാണ് യുവതി പറയുന്നത്. ഇതിന്റെ കാരണം തിരക്കിയപ്പോൾ, സ്വന്തം കല്ല്യാണം മുടക്കാനാണ് കൊറോണ പിടിപെടാൻ ആഗ്രഹിക്കുന്നതെന്ന് യുവതി വെളിപ്പെടുത്തി.

മെൽബണിൽ നിന്നുള്ള യുവതിയാണ് ഇത്തരത്തിൽ പരിശ്രമിക്കുന്നത്. അപരിചിതരെ കെട്ടിപിടിച്ചും, അവർ കുടിച്ച് ബാക്കിവെച്ച പാനിയങ്ങളും, ഭക്ഷണങ്ങളും അകത്താക്കിയുമാണ് യുവതി കൊറോണ വൈറസ് പിടിപെടാൻ പെടാപാട് പെടുന്നത്. യുവതിയുടെ ഈ പ്രവൃത്തികളും പ്രതികരണങ്ങളും നിറഞ്ഞ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

‘ഓസ്‌ട്രേലിയയിൽ കൊറോണ വ്യാപനം വർദ്ധിച്ചിട്ടും എനിക്ക് എന്തുകൊണ്ടാണ് പിടിപെടാത്തത്? വെറും ആറ് ആഴ്ചക്കുള്ളിൽ എന്റെ വിവാഹമാണ്. അതിന് മുൻപ് എനിക്ക് കൊറോണ പിടിപെടണം’ യുവതി പ്രതികരിച്ചു.

ഇപ്പോൾ വിവാഹം വേണ്ടെന്നും കുടുംബം നിർബന്ധിക്കുകയാണെന്നും അതിൽ നിന്ന് രക്ഷ നേടാനാണ് കൊറോണ പിടിപെടാൻ ആഗ്രഹിക്കുന്നതെന്നും യുവതി പറയുന്നു. ഓസ്‌ട്രേലിയയിൽ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. എന്നാൽ വിവാഹ പാർട്ടികൾക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്നും യുവതി ചോദിക്കുന്നു.

Tags: AUSTRALIA-CORONA
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies