വിദ്യാഭ്യാസവും ജോലിയും വേണം; അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദ്യാഭ്യാസവും ജോലിയും വേണം; അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 09:05 am IST
FacebookTwitterWhatsAppTelegram

കാബൂൾ : അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാൻ. ജോലി ചെയ്യാനും, പഠിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് നേരെയാണ് താലിബാൻ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് പ്രതിഷേധക്കാരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്ക് പഠിക്കുന്നതിനും, ജോലി ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ കാബൂൾ സർവ്വകലാശാലയ്‌ക്ക് മുൻപിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 20 അംഗ സംഘം പ്രതിഷേധിച്ചുവരികയാണ്. നിരവധി തവണ താലിബാൻ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇതോടെയാണ് താലിബാൻ പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്.

മൂന്ന് വാഹനങ്ങളിലായി എത്തിയ താലിബാൻ സംഘം പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സാധ്യമല്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതോടെ കയ്യിൽകരുതിയിരുന്ന സ്‌പ്രേ സ്ത്രീകൾക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. കണ്ണും മുഖവും എരിഞ്ഞതോടെ സ്ത്രീകൾ ചിതറിയോടി. ചിലർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിലത്ത് വീണു.

സുരക്ഷാ പ്രശ്‌നമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താലിബാൻ അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ചപ്പോൾ താലിബാൻ നേതാവ് തന്റെ നേർക്ക് തോക്ക് ചൂണ്ടി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആരുടെയും സഹായമില്ലാതെ തങ്ങൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ വ്യക്തമാക്കി.

Tags: thalibanProtestafghanisthan
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies