ഭീകരരുമായി അടുത്ത ബന്ധം; പൂഞ്ചിൽ യുവാവ് പിടിയിൽ; സേനാ നീക്കങ്ങൾ ചോർത്തുന്നത് ഇന്റർനെറ്റ് വഴി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരരുമായി അടുത്ത ബന്ധം; പൂഞ്ചിൽ യുവാവ് പിടിയിൽ; സേനാ നീക്കങ്ങൾ ചോർത്തുന്നത് ഇന്റർനെറ്റ് വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 06:42 am IST
FacebookTwitterWhatsAppTelegram

പൂഞ്ച്: ഭീകരവേട്ട തുടരുന്നതിനിടെ യുവാവ് സൈന്യത്തിന്റെ പിടിയിൽ. പൂഞ്ച് മേഖലയിൽ ഭീകരരുമായി നിരന്തരം ബന്ധപ്പെടുന്ന യുവാവിനെയാണ് ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്. പൂഞ്ച്-പാഞ്ചാൽ മേഖലയിൽ വർദ്ധിച്ചുവരുന്ന ഭീകര പ്രവർത്തനത്തിനെതിരെ ജാഗ്രത കൂട്ടിയതിന്റെ ഭാഗമായിട്ടാണ് യുവാവ് പിടിയി ലായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനനുസരിച്ച് യുവാവ് ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഭീകരർക്ക് ഇന്റർനെറ്റ് വഴി സഹായങ്ങൾ ചെയ്യുക. പോലീസ് നീക്കങ്ങളടക്കമുള്ള രഹസ്യവിവരങ്ങൾ നൽകുക, മയക്കുമരുന്ന് എത്തിക്കുക എന്നതാണ് യുവാവ് ചെയ്തിരുന്നത്.

പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ജമ്മുകശ്മീർ പോലീസ് ഭീകരർക്കെതിരായ തിരച്ചിൽ നടത്തുന്നത്. മേഖലയിൽ യുവാക്കളെ ഭീകരത യിലേക്ക് ആകർഷിക്കാൻ യുവാവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. യുവാവിനെ പിടികൂടിയത് വഴി ഭീകരർക്ക് മേഖലയിൽ ഉണ്ടായിരുന്ന ഒരു ശൃംഖല പൊട്ടിക്കാൻ സാധിച്ചു വെന്നാണ് ജമ്മുകശ്മീർ പോലീസ് പറയുന്നത്.

Tags: jammu kashmir police
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies