രാജ്യത്തെ ഭിന്നിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾ ജാഗ്രതൈ; പൂട്ടിക്കുമെന്ന് മുന്നറിയിപ്പുമായി വീണ്ടും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; ഇതിനോടകം ബ്ലോക്ക് ചെയ്തത് 20 ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഭിന്നിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾ ജാഗ്രതൈ; പൂട്ടിക്കുമെന്ന് മുന്നറിയിപ്പുമായി വീണ്ടും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; ഇതിനോടകം ബ്ലോക്ക് ചെയ്തത് 20 ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 12:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നുണപ്രചാരണങ്ങളിലൂടെ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്‌സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയ്‌ക്കെതിരെ വ്യാജ വാർത്തകളും ഇന്ത്യാവിരുദ്ധ ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്ത നടപടിക്ക് പിന്നാലെയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയിലിരിക്കുന്ന അനുരാഗ് ഠാക്കൂറിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേന്ദ്രസർക്കാർ പാകിസ്താൻ പ്രൊപ്പഗണ്ട പ്രചരിപ്പിച്ച വെബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുത്തത്. രാജ്യത്തിനെതിരെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഇതിനായി ഉപയോഗിക്കുന്ന ചാനലുകൾ പിന്നീടുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വീണ്ടും വ്യക്തമാക്കി. വ്യാജപ്രചാരണങ്ങൾ നടത്തി സമൂഹത്തെ ഭിന്നിപ്പിക്കുന്ന ചാനലുകൾക്കെതിരെ നടപടിയെടുക്കാൻ താൻ ഉത്തരവിട്ടു. നിരവധി രാജ്യങ്ങൾ അതിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. അക്കാര്യത്തിൽ സന്തോഷമുണ്ട്. നടപടിയെടുക്കാൻ യൂട്യൂബും പിന്തുണ നൽകിയെന്നും അവരെ ബ്ലോക്ക് ചെയ്യാൻ വേണ്ട നീക്കങ്ങൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീർ, ഇന്ത്യൻ ആർമി, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ, രാമക്ഷേത്രം, വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്ത് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തിയ ചാനലുകൾക്കെതിരയാണ് ഇതിനോടകം നടപടിയെടുത്തിരുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇതിൽ ചിലത് നയാ പാകിസ്താൻ ഗ്രൂപ്പ് എന്ന സംഘടന നടത്തുന്നതായിരുന്നു. 3.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിന് ഉണ്ടായിരുന്നത്.

Tags: anurag thakuryoutube channel
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies