രൺജീത്തിനെ കൊലപ്പെടുത്താൻ ഉന്നത ഗൂഢാലോചന ;തമിഴ് നാട്ടിൽ നിന്നും സഹായം;ഇരുട്ടിൽ തപ്പി പോലീസ് ;അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന ആവശ്യം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രൺജീത്തിനെ കൊലപ്പെടുത്താൻ ഉന്നത ഗൂഢാലോചന ;തമിഴ് നാട്ടിൽ നിന്നും സഹായം;ഇരുട്ടിൽ തപ്പി പോലീസ് ;അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന ആവശ്യം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 08:16 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : ഏറെ കോളിളക്കം സൃഷ്ടിച്ച രൺജീത്ത് കൊലക്കേസിൽ ഗൂഡാലോചന പുറത്തു കൊണ്ടുവരാനോ , മുഴുവൻ പ്രതികളെ പിടികൂടാനോ സാധിക്കാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം . 2021 ഡിസംബർ 19-ന് പുലർച്ചെയാണ് രൺജീത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയത് .

പന്ത്രണ്ട് അംഗ സംഘമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതിൽ എട്ടുപേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ള നാല് അക്രമികളെക്കുറിച്ച് പൊലീസിന് ഒരു വിവരവും ഇല്ല . അക്രമികൾ സംസ്ഥാനം വിട്ടതായാണ് പോലീസ് പറയുന്നത് . കൊലപാതക സംഘത്തിന് തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും സഹായം ലഭിച്ചെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോഴും അന്വേഷണം പ്രാദേശിക നേതാക്കളിൽ ഒതുങ്ങുകയാണ് .

മാസങ്ങളായുള്ള ആസൂത്രണം കൊലപാതകത്തിൽ ഉണ്ടായെന്നും , അക്രമികൾ രൺജിത്തിനെ കൊലപ്പെടുത്താൻ വ്യക്തമായ പദ്ധതി നേരത്തെ തന്നെ നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട് . പരിശീലനം സിദ്ധിച്ച പോപ്പുലർഫ്രണ്ട് തീവ്ര വാദികൾ ആണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട് . എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള സി പിഎം -എസ് ഡി പി ഐ രഹസ്യ സഖ്യം കൊലപാതകത്തിന്റെ ഗൂഡലോചന പുറത്ത് കൊണ്ടുവരുന്നതിൽ അന്വേഷണ സംഘത്തിന് സമ്മർദ്ദം സൃഷ്ടിക്കുന്നതായി പോലീസ് വൃത്തങ്ങൾ സമ്മതിക്കുന്നുണ്ട് .

ഗൂഢാലോചനയിൽ അന്വേഷണം നടത്താതെയും , കൊലപാതകത്തിലെ സംസ്ഥാനാന്തര ബന്ധം പുറത്തു കൊണ്ട് വരാതെയും , പ്രാദേശിക പ്രവർത്തകരിലേക്ക് ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. കൊലപാതകത്തിൽ വ്യക്തമായ ഭീകര സാന്നിധ്യം ഉണ്ടെന്നും ,അന്വേഷണം എൻ ഐ എ ക്ക് കൈമാറണം എന്നുമാണ് ബി ജെ പി യുടെ ആവശ്യം . ഈ ആവശ്യമുയർത്തി പ്രതിഷേധം ശക്തമാക്കാനാണ് ബി ജെ പി തയ്യാറെടുക്കുന്നത്

 

 

 

 

 

Tags: BJPPFIpopulr frontRanjeeth Murder Alappuzha
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies