ക്ഷീരപഥത്തിലെ ആ അജ്ഞാത വസ്തു ആദ്യം കണ്ടെത്തിയത് ആര്? ശാസ്ത്രജ്ഞരുടെ തലപുകച്ച് ഭൂതാവിഷ്ടമായ വസ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്ഷീരപഥത്തിലെ ആ അജ്ഞാത വസ്തു ആദ്യം കണ്ടെത്തിയത് ആര്? ശാസ്ത്രജ്ഞരുടെ തലപുകച്ച് ഭൂതാവിഷ്ടമായ വസ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 01:57 pm IST
Facebook
Twitter
WhatsAppTelegram

ശൂന്യാകാശത്തെ നിഗൂഢതകളും വിസ്മയം ജനിപ്പിക്കുന്ന കാര്യങ്ങളും കണ്ടുപിടിക്കാനുള്ള തിരക്കിലാണ് ഗവേഷകർ എന്നും. അവരുടെ ചില കണ്ടുപിടിത്തങ്ങൾ എന്നും മറ്റുള്ളവരെ ആതിശയിപ്പിക്കുന്നതുമാണ്. ആകാശ ലോകത്തെ ഓരോ പുതിയ കാര്യങ്ങളും നാം അറിയുന്നത് ഇത്തരം ഗവേഷകരുടെ ഓരോ പഠനത്തിൽ നിന്നും കണ്ടെത്തലിൽ നിന്നുമാണ്. ഇത്തരത്തിൽ ഗവേഷകരെ വരെ ഞെട്ടിച്ച കണ്ടെത്തലിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ.

ക്ഷീരപഥത്തിൽ അജ്ഞാതമായ ഒരു വസ്തു ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതിന് മുൻപ് ഇത്തരത്തിലൊരു വസ്തുവിന്റെ സാന്നിധ്യം ക്ഷീരപഥത്തിൽ ഉണ്ടായിട്ടില്ലെന്നും ശാസ്ത്ര്ജ്ഞർ പറയുന്നു. കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിയാണ് ആദ്യമായി ഈ വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഓരോ 18 മിനിറ്റ് കൂടുമ്പോഴും ഒരു മിനിറ്റ് വരെ നീണ്ട് നിൽക്കുന്ന റേഡിയോ ഊർജ്ജം ഈ വസ്തു പുറപ്പെടുവിക്കുന്നു എന്നും വിദ്യാർത്ഥി കണ്ടെത്തി. ഇത്തരത്തിൽ ശൂന്യാകാശത്ത് വലിയ രീതിയിലുള്ള ഊർജ്ജം പുറപ്പെടുവിക്കുന്ന വസ്തുക്കളെ ധാരാളമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണെന്ന് മറ്റ് ശാസ്ത്രജ്ഞർ പറയുന്നു.

കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ ടിറോൺ ഒഡോഹെർട്ടിയാണ് ഈ നിഗൂഢ വസ്തുവിനെ കണ്ടെത്തിയത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ പഠനം നടത്തി വരികയാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ.നതാഷ ഹർലി-വാക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ കുറിച്ച് പഠനം നടത്തുന്നത്.

‘ക്ഷീരപഥത്തിൽ കണ്ടെത്തിയ അജ്ഞാത വസ്തു ഇടയ്‌ക്കിടെ പ്രത്യക്ഷമാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇത് തികച്ചും ആകസ്മികമായ ഒരു സംഭവം തന്നെയാണ്. ശാസ്ത്രജ്ഞർക്ക് ഇതൊരു ഭൂതാവിഷ്ടമായ വസ്തുവാണ്. പ്രപഞ്ചം ഉണ്ടായതിന് ശേഷം ഇത്തരത്തിലൊരു വസ്തുവിനെ കണ്ടെത്തുന്നത് ഇതാദ്യമായാണ്’ ശാസ്ത്രജ്ഞർ പറഞ്ഞു. ശൂന്യാകാശത്ത് മിന്നുകയും അണയുകയും ചെയ്യുന്ന വസ്തുക്കളുടെ സാന്നിധ്യം ജ്യോതിശാസ്ത്രജ്ഞർക്ക് പുതുമയുള്ള വിഷയമല്ല, എന്നാൽ ഇതിൽ നിന്നും വരുന്ന ഊർജ്ജവും ഇടയ്‌ക്കിടെ അണയുന്നതും പിന്നെ ജ്വലിക്കുകയും ചെയ്യുന്ന ഈ അജ്ഞാത വസ്തു തികച്ചും അത്ഭുതകരമാണെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.

വർഷങ്ങൾ പഴക്കമുള്ള ഡാറ്റ വിശകലനം ചെയ്യുന്നുണ്ട്. അതിൽ നിന്നും ഈ അജ്ഞാത വസ്തു ഭൂമിയിൽ നിന്നും 4,000 പ്രകാശ വർഷം അകലെയാണെന്ന് കണ്ടെത്തി. എന്നിട്ടും അതിൽ നിന്നും വരുന്ന പ്രകാശത്തിന്റെ അളവും മാഗ്നറ്റിക് ഫീൽഡും വളരെ വലുതാണ്. കാര്യമെന്തായാലും ഈ അജ്ഞാത വസ്തുവിനെ കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

Tags: milky way
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies