ലോകകപ്പ് ഫുട്‌ബോൾ യോഗ്യത: ബ്രസീലിനെ തളച്ച് ഇക്വഡോർ; ചിലിയെ തോൽപ്പിച്ച് അർജ്ജന്റീന
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ഫുട്‌ബോൾ യോഗ്യത: ബ്രസീലിനെ തളച്ച് ഇക്വഡോർ; ചിലിയെ തോൽപ്പിച്ച് അർജ്ജന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 10:12 am IST
FacebookTwitterWhatsAppTelegram

ക്വിറ്റോ: ലോകകപ്പ് ഫുട്‌ബോൾ ലാറ്റിനമേരിക്കൻ യോഗ്യതിയിൽ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചിലിയെ അർജ്ജന്റീന തോൽപ്പിച്ചു.

ആദ്യമത്സരത്തിൽ കളിയുടെ ആറാം മിനിറ്റിൽ തന്നെ ബ്രസീൽ മുന്നിലെത്തി കാസിമിറോയാണ് ഗോളടിച്ചത്. ഇതിനിടെ കളിപരുക്കനായതോടെ ഇക്വഡോർ ഗോളി അലക്‌സാണ്ടർ ഡൊമിൻഗേസും ബ്രസീൽ ഡിഫന്റർ എമേഴ്‌സൺ റോയലും ചുവപ്പുകാർഡ് കണ്ട് പുറത്തായി എന്നാൽ എഴുപത്തിയഞ്ചാം മിനിറ്റിൽ ഫെലിക്‌സ് ടോറസിലൂടെ ഇക്വഡോർ നിർണ്ണായക സമനില പിടിച്ചു. 16 കളിക ളിൽ 36 പോയിന്റുമായി ബ്രസീൽ മേഖലയിൽ ഒന്നാമതായി തുടരുന്നു. ബുധാനാഴ്ച പരാഗ്വയാണ് അടുത്ത എതിരാളി.

മെസിക്ക് പകരം ടീമിനെ നയിച്ച എയ്ഞ്ചൽ ഡീ മരിയയുടെ നേതൃത്വത്തിലാണ് ചിലിയെ അർജ്ജന്റീന തോൽപ്പിച്ചത്. ഏയ്ഞ്ചൽ ഡി മരിയയും ലൗറ്റാറോ മാർട്ടിന സുമാണ് അർജ്ജന്റീനയ്‌ക്കായി ഗോളുകൾ നേടിയത്. ചിലിക്കായി ബെൻ ഡിയാ സാണ് ഗോൾ നേടിയത്. നിലവിൽ 14 മത്സരങ്ങളിൽ നിന്നായി 34 പോയിന്റുക ളുമായി അർജ്ജന്റീന രണ്ടാംസ്ഥാനത്താണ്. ബുധാനാഴ്ച കൊളംബിയയാണ് അടുത്ത എതിരാളി. ലാറ്റിനമേരിക്കയിൽ ഇവരെക്കൂടാതെ ഉറുഗ്വേ, പെറു, ബൊളീവിയ, വെനസ്വേല എന്നിവരാണ് അവശേഷിക്കുന്ന നാല് ടീമുകൾ.

Tags: brazilargentina
ShareTweetSendShare

More News from this section

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies