സൈനികരെ ആദരിച്ചുകൊണ്ടുളള ലതാ മങ്കേഷ്‌കറിന്റെ ഈ ഗാനം എല്ലാവരുടേയും കണ്ണ് നിറച്ചു; നെഹ്‌റുവിൻറെ കണ്ണ് നനയിച്ച, പ്രതിരോധ മന്ത്രി എടുത്ത് പറഞ്ഞ ആ പാട്ട് ഏത്?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനികരെ ആദരിച്ചുകൊണ്ടുളള ലതാ മങ്കേഷ്‌കറിന്റെ ഈ ഗാനം എല്ലാവരുടേയും കണ്ണ് നിറച്ചു; നെഹ്‌റുവിന്റെ കണ്ണ് നനയിച്ച, പ്രതിരോധ മന്ത്രി എടുത്ത് പറഞ്ഞ ആ പാട്ട് ഏത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 08:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലതാ മങ്കേഷ്‌കറിന്റെ ഗാനം എല്ലാവരുടേയും കണ്ണ് നിറച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ‘എയ് മേരെ വതൻ കെ ലോഗോ’ എന്ന ഹിന്ദി ഗാനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആര് കേട്ടാലും കരഞ്ഞ് പോകുന്ന ഗാനമാണതെന്നും അതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

1962 ൽ നടന്ന ഇന്ത്യ-ചൈന യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ധീര ജവാന്മാർക്ക് ആദരവറിയിച്ചുകൊണ്ട് പാടിയ ഗാനമാണ് ‘എയ് മേരെ വതൻ കെ ലോഗോ’. 1963 ജനുവരി 27 ന് ഡൽഹിയിലെ റാംലീല മൈദാനിൽ വെച്ച് നടന്ന പരിപാടിയിലാണ് ഈ ഗാനം അവർ ആലപിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജഹവർലാൽ നെഹ്‌റുവും പരിപാടിയിൽ പങ്കെടുത്തിരുന്നു.

സൈനികരെ ആദരിച്ചുകൊണ്ട് ലതാജി പാടിയ ഗാനം പൊതുവേദിയിൽ നിന്ന നെഹ്‌റുവിന്റെ കണ്ണ് നനയിച്ചു. എന്നാൽ ആവശ്യത്തിന് റിഹേഴ്‌സൽ നടത്താതെയാണ് ലതാജി അന്ന് പാട്ട് പാടിയത്.

ഒരു ദിവസം മുൻപാണ് വേദിയിൽ പാടാൻ വിളിച്ചത്. ആദ്യം അത് തിരസ്‌കരിച്ചെങ്കിലും ലിറിസിസ്റ്റ് കവി പ്രദീപ് നിർബന്ധിച്ചതിനെ തുടർന്നാണ് പാടിയത്. പരിപാടിക്ക് മുൻപ് ഒരു പ്രാവശ്യം മാത്രമാണ് പാട്ട് പാടി നോക്കിയത് എന്ന് പിന്നീട് നടന്ന പരിപാടിയിൽ ലതാ മങ്കേഷ്‌കർ പറഞ്ഞു. ഇന്നും ഭാരതീയർ ഹൃദയത്തോട് ചേർത്ത് വെയ്‌ക്കുന്ന ഗാനമാണത്.

Tags: LATHA MANKESHKAR
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies