മഞ്ഞിൽ വിസ്മയം തീർത്ത് ഇഗ്ലൂ കഫേ: കശ്മീരിൽ ഒരുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ കഫേ, ലോക റെക്കോർഡ് നേടാനൊരുങ്ങുന്നു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞിൽ വിസ്മയം തീർത്ത് ഇഗ്ലൂ കഫേ: കശ്മീരിൽ ഒരുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ കഫേ, ലോക റെക്കോർഡ് നേടാനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 07:26 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: അന്റാർട്ടിക്കയിൽ എസ്‌കിമോകൾ കനത്ത മഞ്ഞിൽ നിന്നും രക്ഷനേടാനായി ഐസ് പാളികൾ കൊണ്ട് നിർമ്മിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഇന്ത്യയിൽ അത്തരത്തിലുള്ള കഫേകൾ ഇല്ലെങ്കിലും വിനോദ സഞ്ചാരികൾക്കായി കശ്മീരിൽ ഇഗ്ലൂ അനുഭവം ഒരുക്കുകയാണ് ഗുൽമാർഗിൽ പ്രവർത്തനം ആരംഭിച്ച ഇഗ്ലൂ കഫേ. ജമ്മുകശ്മീരിലെ ഇഗ്ലൂ കഫേകൾ സഞ്ചാരികൾക്കിടയിൽ പ്രശസ്തവുമാണ്. ഇപ്പോഴിതാ ഗുൽമാർഗിൽ ഒരുക്കിയ ഇഗ്ലൂ കഫേ ലോകശ്രദ്ധനേടാനൊരുങ്ങുകയാണ്.

ഗുൽമാർഗിൽ സജ്ജീകരിച്ച ഇഗ്ലൂകഫേ ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂവാണെന്നാണ് നിർമ്മാതാക്കളിലൊരാളായ മഹൂർ പറയുന്നത്. ലോകറെക്കോർഡിനായി അപേക്ഷിച്ചിട്ടുണ്ട്. അതിന്റെ നടപടികൾ തുടരുകയാണ്. അവസാന ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് 2016ൽ സ്വിറ്റ്‌സർലാൻഡിൽ നിന്നുള്ള ഇഗ്ലൂ കഫേയാണ്. സ്വിറ്റ്‌സർലൻഡിലെ ഇഗ്ലൂ കഫെയെക്കാൾ 37.5 അടി ഉയരവും 44.05 അടി വീതിയും ഈ ഇഗ്ലൂ കഫേയ്‌ക്കുണ്ടെന്ന് മഹുർ പറഞ്ഞു.

രണ്ട് ഭാഗങ്ങളായാണ് ഇഗ്ലൂ കഫേ ഒരുക്കിയിരിക്കുന്നത്. ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ആർട്ട് സ്‌പേസുമാണ്. ചുമർ കൊത്തു പണികളും കഫേയ്‌ക്കുള്ളിലുണ്ട്. ആടിന്റെ തോലാണ് കഫേയ്‌ക്കുള്ളിലെ മേശവിരിയായി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മാസമെടുത്താണ് ഇഗ്ലൂ കഫേയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സന്ദർശകർക്ക് പരമ്പരാഗത കശ്മീരി വിഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.

Tags: world recordIgloo Cafe
ShareTweetSendShare

More News from this section

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies