റഷ്യൻ മേഖല യുദ്ധഭീതിയിൽ; ക്വാഡ് സഖ്യം നാലാമത് യോഗം ഇന്ന്: എസ്.ജയശങ്കർ ഓസ്‌ട്രേലിയയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ മേഖല യുദ്ധഭീതിയിൽ; ക്വാഡ് സഖ്യം നാലാമത് യോഗം ഇന്ന്: എസ്.ജയശങ്കർ ഓസ്‌ട്രേലിയയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 08:13 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: പസഫിക്കിനെ കേന്ദ്രീകരിച്ച് നാലുരാജ്യങ്ങളുടെ പ്രതിരോധ വിദേശകാര്യ വാണിജ്യ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിന്റെ യോഗം ഇന്ന്. ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറും മറ്റ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഒത്തുചേരുന്ന യോഗം ഓസ്‌ട്രേലി യയിലാണ് നടക്കുന്നത്. റഷ്യ-ഉക്രൈൻ സംഘർഷ സാദ്ധ്യതയും അമേരിക്കയും സഖ്യ സേനകളും മറുവശത്തുമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്വാഡ് സഖ്യത്തിന്റെ യോഗമെന്നതും നിർണ്ണായകമാണ്. മൂന്ന് ദിവസമാണ് ക്വാഡ് സഖ്യത്തിന്റെ യോഗം നടക്കുന്നത്.

ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്ന ചുമതലയിൽ എസ്.ജയശങ്കർ ആദ്യമായാണ് ഓസ്‌ട്രേലിയ സന്ദർശിക്കുന്നതെന്നതും ഇത്തവണത്തെ യാത്രയുടെ പ്രത്യേകതയായി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കൊറോണയുടെ ആഗോളതലത്തിലെ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ അവസാന പാദത്തിൽ നിൽക്കേ രാജ്യങ്ങളുടെ അതിർത്തികളിലെ നിയന്ത്രണങ്ങളും വ്യോമഗതാഗവും വാണിജ്യ വ്യാപാര ബന്ധങ്ങളുടെ സുതാര്യതയും ചർച്ചയാകും.

ക്വാഡ് സഖ്യം 2021 ഫെബ്രുവരിയിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് ഏറ്റവും ഒടുവിൽ ചർച്ചകൾ നടത്തിയത്. മേഖലയിലെ തന്ത്രപരമായ നിരവധി വിഷയങ്ങളിൽ തീരുമാനവും മുന്നേയെടുത്തവയുടെ തുടർപ്രവർത്തനങ്ങളും ചർച്ചയാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പസഫിക് മേഖലയിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേയും സുരക്ഷയാണ് ക്വാഡ് സഖ്യത്തിന്റെ ആത്യന്തിക ലക്ഷ്യം. മേഖലയിലെ ജനാധിപത്യത്തിന്റെ പൊതുശത്രുവായി ചൈന മാറിയതാണ് ഈ ദശകത്തിലെ ഏറ്റവും വലിയ ദുരന്തമെന്നതാണ് ഫെബ്രുവരിയിലെ യോഗത്തിൽ എല്ലാ രാജ്യങ്ങളും എടുത്തു പറഞ്ഞത്. ജപ്പാനിൽ നടക്കാനിരിക്കുന്ന അഞ്ചാം ഘട്ട ചർച്ചകളുടെ പ്രാരംഭ നടപടികളും തീരുമാനിക്കും. ഇന്ത്യ ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട് മോറിസണിനേയും സന്ദർശിച്ച ശേഷമാകും ജയശങ്കർ മടങ്ങുക.

Tags: jayasankarQuad summit
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies