പ്രിയങ്ക മൗര്യയ്ക്കും വന്ദന സിംഗിനും ശേഷം പല്ലവി സിംഗും ബിജെപിയിലേക്ക്; യുപി കോൺഗ്രസിൽ നിന്ന് വനിതാപ്രവർത്തകരുടെ കുത്തൊഴുക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്ക മൗര്യയ്‌ക്കും വന്ദന സിംഗിനും ശേഷം പല്ലവി സിംഗും ബിജെപിയിലേക്ക്; യുപി കോൺഗ്രസിൽ നിന്ന് വനിതാപ്രവർത്തകരുടെ കുത്തൊഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് യുവവനിതാ പ്രവർത്തകരുടെ കുത്തൊഴുക്. പ്രിയങ്ക മൗര്യയ്‌ക്കും വന്ദന സിംഗിനും ശേഷം യുപിയിലെ കോൺഗ്രസ് പ്രവർത്തകയായ പല്ലവി സിംഗാണ് ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് വന്നിരിക്കുന്നത്.

ലഡ്കി ഹൂൺ ലഡ് സക്തി ഹൂൺ എന്ന കോൺഗ്രസ് ക്യാമ്പയിനിന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു പല്ലവി സിംഗ്. ഞാനൊരു പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയുമെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനായിരുന്നു അത്. ഇതേ ക്യാമ്പയിനിലെ തന്നെ പ്രധാനികളായ കോൺഗ്രസ് പ്രവർത്തകരായിരുന്നു ഏതാനും നാളുകൾക്ക് മുമ്പ് ബിജെപിയിലേക്ക് എത്തിയ പ്രിയങ്ക മൗര്യയും വന്ദന സിംഗും.

തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നുണ്ടായ അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് വന്ദന സിംഗ് പ്രതികരിച്ചിരുന്നു. പുതിയതായി പാർട്ടിയിൽ ചേർന്നവർക്കാണ് കോൺഗ്രസ് പ്രാമുഖ്യം നൽകുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്. മഹിളാ വിംഗിന്റെ ഉപാദ്ധ്യക്ഷയായിരുന്നു താൻ. എന്നിട്ടും പ്രിയങ്കാഗാന്ധിയുമായി ഒന്ന് സംസാരിക്കാൻ പോലുമുള്ള അവസരം നൽകിയില്ല. തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും പാർട്ടി അനുവദിച്ചിട്ടില്ലെന്ന് വന്ദന സിംഗ് പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെയാണ് പ്രിയങ്ക മൗര്യ പാർട്ടി വിട്ടത്. തന്റെ പേരും പ്രശസ്തിയും സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരവും കോൺഗ്രസ് പരമാവധി ഉപയോഗിച്ചു. എന്നിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ ഒഴിവാക്കി മറ്റൊരാളെ പരിഗണിച്ചു. ഇത് അനീതിയാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രിയങ്ക മൗര്യയും പ്രതികരിച്ചിരുന്നു.

Tags: up electionUP2022
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies