കാലുപിടിച്ചു കരഞ്ഞിട്ടും വിടാതെ മതമൗലികവാദികൾ; ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് പാകിസ്താനിൽ മദ്ധ്യവയസ്‌കനെ മർദ്ദിച്ചുകൊന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലുപിടിച്ചു കരഞ്ഞിട്ടും വിടാതെ മതമൗലികവാദികൾ; ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് പാകിസ്താനിൽ മദ്ധ്യവയസ്‌കനെ മർദ്ദിച്ചുകൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 02:04 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദ ആരോപിച്ച് മദ്ധ്യവയസ്‌കനെ മതമൗലികവാദികൾ മർദ്ദിച്ചുകൊന്നു. ഖനേവാൽ ജില്ലയിലാണ് സംഭവം. ജുനഗൽ ദേവ ഗ്രാമവാസിയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്.

ഖുർആനിലെ പേജുകൾ കീറി കത്തിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മഗ്രിബ് പ്രാർത്ഥനയ്‌ക്ക് ശേഷം ഒത്തുകൂടിയ മതമൗലികവാദികൾ മദ്ധ്യവയസ്‌കനെ ആക്രമിക്കുകയായിരുന്നു. മദ്ധ്യവയസ്‌കനെ മരത്തിൽ കെട്ടിയിട്ട ശേഷം വലിയ കല്ലുകൾ എടുത്ത്  മർദ്ദിച്ചു. താൻ തെറ്റുചെയ്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മതമൗലികവാദികൾ ആക്രമണം തുടരുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ വ്യക്തമാക്കി.

പോലീസ് എത്തിയാണ് മതമൗലികവാദികളെ ശാന്തരാക്കിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്‌കന്റെ കെട്ട് അഴിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മതമൗലികവാദികൾ വീണ്ടും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആൾക്കൂട്ട ആക്രമണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഖുർആനെ അവഹേളിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നത് വലിയ ചർച്ചയായിരുന്നു.

Tags: mob lynchingpaksithanQuran
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies