മനസാക്ഷി മരവിച്ച രാജേന്ദ്രൻ ഇത് വരെ കൊന്നു തള്ളിയത് അഞ്ചുപേരെ; ആദ്യം കൊലക്കത്തിക്കിരയാക്കിയത് ഒരു കുടുംബത്തിലെ മൂന്ന് പേരെ; ഇരിങ്ങാലക്കുടയിലെ ആനീസ് വധത്തിന് പിന്നിലും രാജേന്ദ്രനെന്ന് സംശയിച്ച് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനസാക്ഷി മരവിച്ച രാജേന്ദ്രൻ ഇത് വരെ കൊന്നു തള്ളിയത് അഞ്ചുപേരെ; ആദ്യം കൊലക്കത്തിക്കിരയാക്കിയത് ഒരു കുടുംബത്തിലെ മൂന്ന് പേരെ; ഇരിങ്ങാലക്കുടയിലെ ആനീസ് വധത്തിന് പിന്നിലും രാജേന്ദ്രനെന്ന് സംശയിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 04:54 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: തിരുവനന്തപുരം അമ്പലമുക്കിൽ ചെടി നഴ്‌സറിക്കുള്ളിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കൂടുതൽ കൊലപാതക കേസുകളിലും പ്രതിയാണെന്ന് പോലീസ്. രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട വിനീത.

എംഎ എക്കണോമിക്‌സ് ബിരുദധാരിയാണ് സീരിയൽ കില്ലറായ രാജേന്ദ്രൻ. ഓൺലൈനായി വിദൂര വിദ്യാഭ്യാസ കോഴ്‌സ് വഴി എംബിഎയും നേടി. മോഷ്ടിച്ച് കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിങ്ങും നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്വർണം മോഷ്ടിക്കാനായി ഒറ്റ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ. 2014 ഡിസംബർ 19 ന് വെള്ളമഠത്തുകാരെ നടുക്കിയ കൂട്ടക്കൊല കേസിലെ പ്രതി. സ്വർണവും പണവും കൈക്കലാക്കാൻ 13 കാരിയായ പെൺകുട്ടിയേയും മാതാപിതാക്കളെയും കൊലപ്പെടുത്തുമ്പോൾ രാജേന്ദ്രന്റെയുള്ളിലെ മനസാക്ഷി മരവിച്ചിരുന്നു.

വെള്ളമഠത്ത് വാടകയ്‌ക്ക് താമാസിക്കുന്ന സമയത്തായിരുന്നു രാജേന്ദ്രന്റെ കൊലപാതകം നടത്തിയത്. അയൽക്കാരായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യൻ, ഭാര്യ വാസന്തി,മകൾ അഭിശ്രീ എന്നിവരെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്.

അതേസമയം ഇരിങ്ങാലക്കുടയിലെ ആനീസ് വധത്തിന് പിന്നിലും രാജേന്ദ്രനാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചെടി നഴ്‌സറിയിലെ വിനീത കൊല്ലപ്പെട്ട രീതിയിലാണ് ആനീസും കൊല്ലപ്പെട്ടത്. ഇതാണ് രാജേന്ദ്ര് നേരെ സംശയമുയരാൻ കാരണം

Tags: Murderrajendran
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies