പതിറ്റാണ്ടുകൾ ഭരിച്ചിട്ടും വടക്കുകിഴക്കൻ മേഖലയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ് ; നരേന്ദ്രമോദി സർക്കാർ മേഖലയുടെ മുഖച്ഛായ മാറ്റുന്നു : രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിറ്റാണ്ടുകൾ ഭരിച്ചിട്ടും വടക്കുകിഴക്കൻ മേഖലയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ് ; നരേന്ദ്രമോദി സർക്കാർ മേഖലയുടെ മുഖച്ഛായ മാറ്റുന്നു : രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 08:25 am IST
Facebook
Twitter
WhatsAppTelegram

ലാംഗ്താബാൽ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസന സൗകര്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്‌ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും ജനങ്ങളെ ദുരിതത്തിലേക്ക് മാത്രമാണ് കോൺഗ്രസ് തള്ളിവിട്ടതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാജ്‌നാഥ് സിംഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

നരേന്ദ്രമോദി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുഖച്ഛായയാണ് മാറ്റിക്കൊ ണ്ടിരിക്കുന്നത്. ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണ വികാസത്തിന് പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കോൺഗ്രസ് എന്നും വടക്കുകിഴക്കൻ മേഖലയ്‌ക്ക് നേരെ മുഖം തിരിച്ചവരാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും മേഖലയിൽ പിടിമുറുക്കാൻ കാരണം കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

മണിപ്പൂർ ഇന്ന് അക്രമങ്ങളുടെ കേന്ദ്രമല്ല. മറിച്ച് വികസനമാണ് ഇവിടത്തെ മുഖമുദ്ര. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നൂറുശതമാനം നീതിപുലർത്താൻ ബിജെപിയ്‌ക്കായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ രംഗത്തും വാണിജ്യവ്യാപാര രംഗത്തും ദേശീയ മുഖ്യ ധാരയിലേക്ക് വടക്കുകിഴക്കൻ മേഖലയെ ചുരുങ്ങിയ കാലം കൊണ്ട് എത്തിക്കാനും നരേന്ദ്രമോദി സർക്കാറിനായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: rajnath singhnorth-east
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies