ബാർബർഷോപ്പിന് മുന്നിലെ ചവറ്റുകുട്ടയിൽ 'ഡയമണ്ട് പെരുമ്പാമ്പ്'; വിപണിയിൽ വില 1000 ഡോളർ; ചാക്കിലാക്കി വഴിപോക്കൻ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാർബർഷോപ്പിന് മുന്നിലെ ചവറ്റുകുട്ടയിൽ ‘ഡയമണ്ട് പെരുമ്പാമ്പ്’; വിപണിയിൽ വില 1000 ഡോളർ; ചാക്കിലാക്കി വഴിപോക്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: അന്താരാഷ്‌ട്ര വിപണിയിൽ ആയിരം ഡോളർ വിലമതിക്കുന്ന ‘ഡയമണ്ട് പെരുമ്പാമ്പിനെ’ ചവറ്റുകുട്ടയ്‌ക്കുള്ളിൽ കണ്ടെത്തി. ബാർബർ ഷോപ്പിന് മുന്നിലുള്ള ചവറ്റുകുട്ടയിലാണ് അപൂർവയിനം പാമ്പായ ഡയമണ്ട് പൈത്തണിനെ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഓക്‌സഫോഡ് സ്ട്രീറ്റിലാണ് സംഭവം.

പാമ്പിനെ കണ്ട വഴിപോക്കാൻ ഉടൻ തന്നെ അതിനെയെടുത്ത് ലെതർ ബാഗിലാക്കി കൊണ്ടുപോയിരുന്നു. വിവരമറിഞ്ഞ് പോലീസെത്തുന്നതിന് മുമ്പേ പാമ്പും വഴിപോക്കനും സ്ഥലംവിട്ടു. പാമ്പിനെ വിൽപന നടത്താനാണ് വഴിപോക്കൻ കൊണ്ടുപോയതെന്ന് സംശയിച്ചെങ്കിലും പാമ്പുമായി വെറ്ററിനറി ഡോക്ടറെ സമീപിക്കാനായിരുന്നു അയാൾ പോയത്. ഇയാൾ ഹെർപ്പറ്റോളജിസ്റ്റായിരുന്നുവെന്ന വിവരം പിന്നീട് തെളിഞ്ഞു.

പെരുമ്പാമ്പിന്റെ ശരീരത്തിൽ നിസാര പരിക്കുകൾ ഉണ്ടായിരുന്നതായി ഡോക്ടർ കണ്ടെത്തി. പോലീസെത്തിയതോടെ ഡയമണ്ട് പെരുമ്പാമ്പിനെ ഹെർപ്പറ്റോളജിസ്റ്റായ ബെന്നി ഐസ്മാൻ സുരക്ഷിതമായി ഏൽപ്പിച്ചു. നിലവിൽ സിഡ്‌നി മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമാണ് പാമ്പുള്ളത്.

ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്ത ജനങ്ങൾ ഓസ്‌ട്രേലിയയിൽ പാമ്പിനെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് പാമ്പുകടിയേറ്റ് പരിക്കേൽക്കുന്ന സംഭവങ്ങളിൽ 80 ശതമാനവും പാമ്പിനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

പൊതുവെ അപൂർവമായി കാണപ്പെടുന്ന പെരുമ്പാമ്പാണ് ഡയമണ്ട് പൈത്തൺ. ഇവ കടിക്കുമെങ്കിലും വിഷമില്ലാത്തവയാണ്. പലരും ഇവയെ വളർത്താറുണ്ട്. ചവറ്റുകുട്ടയിൽ കണ്ടെത്തിയ ഡയമണ്ട് പെരുമ്പാമ്പിനെ അതിന്റെ ഉടമസ്ഥൻ ഉപേക്ഷിച്ച് കളഞ്ഞതാണെന്നാണ് പോലീസിന്റെ നിഗമനം.

Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies