ലഹരിമരുന്നുമായി പിടിയിലാകും മുൻപ് റോഡിൽ പ്രതിയുടെ അഭ്യാസപ്രകടനം: കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, വാഹനം തകർത്തു, റോഷനെതിരെ കൂടുതൽ പരാതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിമരുന്നുമായി പിടിയിലാകും മുൻപ് റോഡിൽ പ്രതിയുടെ അഭ്യാസപ്രകടനം: കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, വാഹനം തകർത്തു, റോഷനെതിരെ കൂടുതൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 05:10 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പ്രണയദിന പാർട്ടിയ്‌ക്ക് വിൽപ്പന നടത്താൻ എത്തിച്ച മാരക ലഹരിമരുന്നുമായി പിടികൂടിയ റോഷനെതിരെ കൂടുതൽ പരാതികൾ. കോഴിക്കോട് സ്വദേശിയായ റോഷൻ എക്‌സൈസിന്റെ പിടിയിലാകുന്നതിന് മുൻപ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീട്ടമ്മയെ നായയെ വിട്ട് കടിപ്പിച്ച കേസിലും പ്രതിയാണ് റോഷൻ. 20 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് റോഷന്റെ കൈയ്യിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്.

ചുങ്കത്ത് റോഡ് നിർമ്മാണം നടത്തുന്ന കരാർ കമ്പനിയുടെ വാഹനത്തിന്റെ ചില്ല അടിച്ച് തകർക്കുകയും റോഡ് പണിക്കെത്തിയ തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന രേഖകളും റോഷൻ നശിപ്പിച്ചതായി തൊഴിലാളികൾ പറയുന്നു. റോഷനെതിരെ പരാതി നൽകുമെന്ന് കരാറുകാർ അറിയച്ചിട്ടുണ്ട്.

എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുമായി ഫറോക്കിൽ നിന്ന് ഇന്നലെ രാത്രിയാണ് റോഷനെ എക്‌സൈസ് പിടികൂടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ താമരശ്ശേരിയിൽവെച്ച് വീട്ടമ്മയെ വളർത്തുനായ്‌ക്കളെ വിട്ട് കടിപ്പിച്ച കേസിലെ പ്രതിയാണിയാൾ. കേസിന് ശേഷവും റോഷൻ നായ്‌ക്കളെ വിട്ട് ഉപദ്രവിച്ചെന്ന് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. അമ്പായത്തോട് സ്വദേശിയായ ഫൗസിയ എന്ന വീട്ടമ്മയ്‌ക്കാണ് നേരത്തെ ഗുരുതരമായി പരിക്കേറ്റത്.

 

Tags: DRUG CASE
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies