ബുർഖ ധരിച്ച് ക്ഷേത്രദർശനത്തിനെത്തി യുവതി , തടഞ്ഞ് അധികൃതർ : ജിന്ന് പറഞ്ഞിട്ടാണ് ബുർഖ ഇട്ട് വന്നതെന്ന് യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുർഖ ധരിച്ച് ക്ഷേത്രദർശനത്തിനെത്തി യുവതി , തടഞ്ഞ് അധികൃതർ : ജിന്ന് പറഞ്ഞിട്ടാണ് ബുർഖ ഇട്ട് വന്നതെന്ന് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : ബുർഖ ധരിച്ച് ക്ഷേത്രദർശനത്തിനെത്തിയ യുവതിയെ അധികൃതർ തടഞ്ഞു . ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലാണ് ബുർഖ ധരിച്ച് ദർശനം നടത്താൻ യുവതി എത്തിയത് . ബുർഖ ധരിച്ച് യുവതിയെ കണ്ടതോടെ ആളുകളും കൂടി , സ്ഥലത്ത് സംഘർഷാവസ്ഥയായി .

ബാബ മഹാകാൽ ദർശനത്തിനായി എത്തിയ ഭക്തരും യുവതിയെ കണ്ട് അമ്പരന്നു . ഇതിനിടെ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ കാണുകയും തടയുകയുമായിരുന്നു. തുടർന്ന് ക്ഷേത്ര ഭരണസമിതി അധികൃതർ സ്ഥലത്തെത്തി യുവതിയോട് സംസാരിച്ചു.

ബുർഖ ധരിച്ചെത്തിയെങ്കിലും താൻ മുസ്ലീം അല്ലെന്നാണ് യുവതി പറഞ്ഞത് . രാജസ്ഥാനിലെ ഭിൽവാരയിൽ അമ്മയ്‌ക്കും അച്ഛൻ ദൽചന്ദിനുമൊപ്പമാണ് ക്ഷേത്രത്തിലെത്തിയതെന്നും തന്റെ പേര് ലക്ഷ്മി എന്നാണെന്നും യുവതി അധികൃതരോട് പറഞ്ഞു .

മറ്റ് വിവരങ്ങളും അധികൃതരും, പോലീസും ചോദിച്ചറിഞ്ഞു . യുവതിയ്‌ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും, ബുർഖ ധരിച്ച് മഹാകാൽ ക്ഷേത്രത്തിലേക്ക് വരാൻ ഏറെ നാളായി നിർബന്ധിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ കുടുംബാംഗങ്ങൾ പറയുന്നത്.

ആഗ്രഹം സഫലമാക്കാനായാണ് വീട്ടുകാർ യുവതിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത് . അതേസമയം, ബുർഖ ധരിച്ച് ക്ഷേത്രത്തിൽ വന്നതിന്റെ കാരണം പോലീസ് ചോദിച്ചപ്പോൾ ജിന്നിന്റെ നിർദേശപ്രകാരമാണ് താൻ ബുർഖ ധരിച്ച് ക്ഷേത്രത്തിൽ എത്തിയതെന്നാണ് യുവതി പറഞ്ഞത് .

 

 

Tags: Templeburqhalady
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies