ദീപുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി; പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വൈകീട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദീപുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി; പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വൈകീട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സിപിഎം പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം വൈകീട്ട് 5.30 യ്‌ക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം. അട്ടിമറിയ്‌ക്കുമെന്ന ഭീതിയുള്ളകിനാൽ  പോസ്റ്റ്‌മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയാൽ മതിയെന്ന് ദീപുവിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമായിരുന്നു മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. ദീപുവിന്റെ മൃതദേഹം ട്വന്റി ട്വന്റി നഗറിൽ ആദ്യം പൊതുദർശനത്തിന് വയ്‌ക്കും. ഇതിന് ശേഷമാകും വിലാപ യാത്രയായി വീട്ടിലേക്ക് കൊണ്ടുപോകുക. ദീപുവിനെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് ട്വന്റി ട്വന്റി നഗറിലും ദീപുവിന്റെ വീട്ടിലും എത്തിയിരിക്കുന്നത്.

ട്വന്റി ട്വന്റി നഗറിൽ ്മൃതദേഹം ഒരു മണിക്കൂർ പൊതുദർശനത്തിന് വയ്‌ക്കും. ഇതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. മരണ ശേഷം നടത്തിയ പരിശോധനയിൽ ദീപുവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൊറോണ പ്രോട്ടോകോൾ പാലിച്ചാകും പൊതുദർശനവും സംസ്‌കാര ചടങ്ങുകളും നടത്തുക. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊതുദർശനം നടക്കുന്ന സ്ഥലത്തും, മൃതദേഹം കൊണ്ടുവരുന്ന വഴിയിലുമെല്ലാം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Tags: CPMkottayam medical collagedeepu
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies