കുത്തിവെപ്പിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നാദാപുരം ന്യൂക്ലിയസ് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തം; ഇന്ന് എബിവിപി മാർച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുത്തിവെപ്പിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നാദാപുരം ന്യൂക്ലിയസ് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തം; ഇന്ന് എബിവിപി മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 10:09 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : നാദാപുരത്ത് ന്യൂക്ലിയസ് ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ പതിനൊന്നുകാരൻ തേജ്‌ദേവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം . ഫെബ്രുവരി 14 നാണ് പടിക്കലക്കണ്ടി രജീഷിന്റെ മകനും, വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥിയുമായ തേജ് ദേവ് കുത്തിവെപ്പിനെത്തുടർന്ന് മരിച്ചത് . കഫക്കെട്ടിന് തേജ്ദേവ് ന്യൂക്ലിയസിൽ ചിക്ലിസ തേടിയിരുന്നു . തുടർന്ന് നൽകിയ കുത്തിവെപ്പിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തേജ്ദേവിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രിയിൽ ഉണ്ടായ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കരണമായതെന്നാണ് നാട്ടുകാരുടെയും , ബന്ധുക്കളുടെയും ആരോപണം . സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട് . സമഗ്ര അന്വേഷണം അവശ്യപെട്ട് വിവിധ യുവജന സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച്നടത്തിയിരുന്നു. സ്വകാര്യ ക്ലിനിക്കുകളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തണമെന്നും ,തേജ് ദേവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടും , ഇന്ന് എ ബി വി പി , യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .

അതെ സമയം ന്യുക്ലിയസ് ആശുപത്രിയിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നതായും കുത്തിവച്ച മരുന്ന് റിയാക്‌ഷനായതാണ് മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത് . ഒരു ലക്ഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് ഇതെന്നാണ് കുട്ടിയെ ചികിൽസിച്ച ഡോക്ടറുടെ വിശദീകരണം . ഇത് സംബന്ധിച്ചുള്ള ഡോക്ടറുടെ ശബ്ദ സന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട് .

Tags: ABVP MARCH
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies