ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരയാണ് ഹർഷ; ഭീകരതയുടെ കേരള മാതൃക കർണാടകയിലേക്കും രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായി തേജസ്വി സൂര്യ എംപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരയാണ് ഹർഷ; ഭീകരതയുടെ കേരള മാതൃക കർണാടകയിലേക്കും രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായി തേജസ്വി സൂര്യ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 10:06 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ഭീകരതയുടെ കേരള മാതൃക രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്നും കർണാടകയിൽ നിന്നുള്ള ബിജെപി എംപിയായ തേജസ്വി സൂര്യ പറഞ്ഞു. കൊല്ലപ്പെട്ട ഹർഷയുടെ ശിവമോഗയിലെ വീട് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജെപിയുടെ പ്രവർത്തകർക്കൊപ്പമായിരുന്നു അദ്ദേഹം ഹർഷയുടെ വീട്ടിലെത്തിയത്. ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഹർഷ. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പോലുള്ള ഭീകരസംഘടനകൾ കേരളത്തിൽ നിന്നും കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുകയാണെന്നും ബിജെപി എംപി പറഞ്ഞു.

ഹർഷയുടെ വധത്തിൽ പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തതുകൊണ്ട് മാത്രമായില്ലെന്നും യുഎപിഎ ചുമുത്തണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തെ തീവ്രവാദ നടപടിയായി പരിഗണിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നാണ് കർണാടക മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു.

Tags: Tejasvi SuryaBajrang Dal Harsha
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies