റെയിൽവേ യാത്ര ഇനി ഉല്ലാസകരം; ട്രെയിനുകളിൽ റേഡിയോ സംവിധാനം ഒരുക്കാൻ ഇന്ത്യൻ റെയിൽവേ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ യാത്ര ഇനി ഉല്ലാസകരം; ട്രെയിനുകളിൽ റേഡിയോ സംവിധാനം ഒരുക്കാൻ ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 09:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ട്രെയിൻ യാത്ര കൂടുതൽ ആനന്ദകരമാക്കി തീർക്കുവാനും, സഞ്ചാരികരുടെ ബോറടി മാറ്റാനും ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഡൽഹി ഡിവിഷന് കീഴിലുള്ള ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിൽ റേഡിയോ സൗകര്യം ഒരുക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

സഞ്ചാരികൾക്ക് ‘ഉല്ലാസകരമായ യാത്ര’ എന്ന ലക്ഷ്യത്തോടെ റെയിൽവേ ഈ തീരുമാനം എടുക്കുകയും ഇൻഡോർ എന്റർടെയ്ൻമെന്റ് കമ്പനിയായ ഊക്ക റേഡിയോയുമായി കരാർ ഒപ്പിട്ടതായും റെയിൽവേ വ്യക്തമാക്കി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ ആനന്ദകരമാക്കി തീർക്കുവാനും, ട്രെയിൻ സഞ്ചരിക്കുന്ന നഗരങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ അറിയുവാനും സാധിക്കുമെന്ന് ഇന്ത്യൻ റെയിൽവേ പറഞ്ഞു.

യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്‌ക്ക് ഗാനങ്ങളും മറ്റ് പരിപാടികളും അവർക്ക് ആസ്വദിക്കാം. ഇതിനായി പ്രത്യേകം ആർജെകളെയും റെയിൽവേയിൽ നിയമിക്കും. ആദ്യഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പത്ത് ശതാബ്ദി എക്‌സ്പ്രസ്സ് ട്രെയിനുകളിലും, രണ്ട് വന്ദേ ഭാരത് ട്രെയിനുകളിലുമാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

ഡൽഹി, ലക്‌നൗ, ഭോപ്പാൽ, ചണ്ഡീഗഢ്, അമൃത്സർ, അജ്മീർ, ഡെറാഡൂണ്, കാൻപൂർ, വാരണാസി, കത്ര, കത്‌ഗോദം എന്നീ സ്ഥലങ്ങളിലേയ്‌ക്ക് ശതാബ്ദി/വന്ദേ ഭാരത് ട്രെയിനിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ഈ സൗകര്യം ലഭിക്കും എന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. റെയിൽവേ യാത്ര കൂടുതൽ ആനന്ദകരമാക്കാൻ കൂടുതൽ പരിപാടികൾ ഇന്ത്യൻ റെയിൽവേ ആസൂത്രണം ചെയ്യുന്നുണ്ട്.

 

English summary: Indian Railways To Soon Launch Radio Entertainment In Shatabdi, Vande Bharat Trains

Tags: indian railwaysVande Bharat Train
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies