ഇന്ത്യാ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ ടി20 ഇന്ന്; സൂര്യകുമാറിന് പരിക്ക് സഞ്ജു ടീമിൽ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ആദ്യ ടി20 ഇന്ന്; സൂര്യകുമാറിന് പരിക്ക് സഞ്ജു ടീമിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 02:14 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ആദ്യ ടി20 ഇന്ന് ലക്‌നൗവിൽ നടക്കും. വെസ്റ്റിന്റീസിനെ ടി20യിലും ഏകദിനത്തിലും കെട്ടു കെട്ടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇറങ്ങുന്നത്. വിൻഡീസിനെതിരെ പരമ്പരയിലെ താരമായി മാറിയ സൂര്യകുമാർ യാദവിന് പരിക്കേറ്റതോടെ സഞ്ജു സാംസൺ ഇന്ന് കളത്തിലിറങ്ങുമെന്നാണ് സൂചന. പരിക്കുമൂലം ദീപക് ചാഹറും ടീമിലില്ല.

രോഹിത് ശർമ്മയുടെ സമ്പൂർണ്ണ നേതൃത്വത്തിലെ രണ്ടാമത്തെ പരമ്പരയാണ് ഈ സീസണിൽ ഇന്ത്യയിൽ അരങ്ങേറുന്നത്. പരമ്പരയിൽ വിരാട് കോഹ് ലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടീമിൽ ബാറ്റ്‌സ്മാന്മാരായി രോഹിതിനൊപ്പം ഋതുരാജ്‌ ഗെയ്ക്വാദ്, ഇഷൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, വെങ്കടേഷ് അയ്യർ എന്നിവരാണ്. ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ പരിക്കുമാറി തിരികെ എത്തുന്നു എന്നതും ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു.

ഇന്ത്യക്കെതിരെ സ്പിൻകരുത്തിൽ പിടിച്ചുനിൽക്കാനാണ് ശ്രീലങ്ക തന്ത്രം മെനയുന്നത്. ഐസൊലേഷനിലായതിനാൽ മികച്ച സ്പിന്നറായ വാനിന്ദു ഹസരങ്ക ഇന്ന് ഇറങ്ങുന്നില്ല. ധനുഷിക ഗുണതിലക, പാതും നിസ്സാംഗ, ചരിത് അസാലങ്ക, ജനിത് ലിയനാഗേ, ദിനേശ് ചാന്ദിമാൽ, ദാസുൻ ശനാക, ചാമിക കരുണ രത്‌നെ, ദുഷ്മാന്ത ചമീര, ജെഫ്രി വാൻഡേർസേ, ബിനുര ഫെർണാണ്ടോ, പ്രവീൺ ജയവിക്രമ എന്നിവരാണ് ശ്രീലങ്കയ്‌ക്കായി ഇറങ്ങുന്നത്.

Tags: india-srilanka
Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies