12-ാമത്തെ ബോയിങ് വിമാനവും ഇന്ത്യയിലെത്തി; അസാധാരണമായ സമുദ്ര നിരീക്ഷണശേഷിയും വൈദഗ്ധ്യവും; നാവികസേനയ്ക്ക് മുതൽക്കൂട്ടാകും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12-ാമത്തെ ബോയിങ് വിമാനവും ഇന്ത്യയിലെത്തി; അസാധാരണമായ സമുദ്ര നിരീക്ഷണശേഷിയും വൈദഗ്ധ്യവും; നാവികസേനയ്‌ക്ക് മുതൽക്കൂട്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 07:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച കരാർ പ്രകാരം 12-ാമത് ബോയിങ് വിമാനവും ഇന്ത്യയിലെത്തി. ഇതോടെ പി-8ഐ സമുദ്രതല പട്രോൾ എയർക്രാഫ്റ്റായ ബോയിങ് വിമാനം ഇന്ത്യൻ നാവിക സേനയ്‌ക്ക് കൈമാറി. 2016-ൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച കരാറിന് കീഴിൽ വരുന്ന ബോയിങ് വിമാനമാണിത്. കരാർ പ്രകാരം അധികമായി നാല് ബോയിങ് വിമാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിലെ നാലാമത്തെ ബോയിങ് എയർക്രാഫ്റ്റാണ് പി-8ഐ സമുദ്രതല പട്രോൾ വിമാനം.

ഇന്ത്യയുമായുള്ള പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് പി-8ഐ വിതരണം ചെയ്ത ഇന്ത്യയുടെ ബോയിങ് ഡിഫൻസ് മാനേജിങ് ഡയറക്ടർ സുരേന്ദ്ര അഹൂജ പറഞ്ഞു. പി-8ഐ എയർക്രാഫ്റ്റിന്റെ വിതരണത്തിലൂടെ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ചേർന്ന് പ്രവർത്തിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സുരേന്ദ്ര അഹൂജ പറഞ്ഞു.

ഇന്ത്യൻ നാവികസേനയുടെ അവിഭാജ്യഘടകമാണ് പി-8ഐ ബോയിങ് വിമാനം. അസാധാരണമായ സമുദ്ര നിരീക്ഷണശേഷിയും വൈദഗ്ധ്യവും പ്രവർത്തന മികവും കൈമുതലായുള്ള ഈ വിമാനം ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ നാവികസേനയാണ് പി-8ന്റെ ആദ്യ അന്താരാഷ്‌ട്ര ഉപഭോക്താവ്. എന്നാലിന്ന് അമേരിക്കൻ നാവികസേന, റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സ്, യു.കെയുടെ റോയൽ എയർഫോഴ്‌സ്, റോയൽ നോർവീജിയൻ എയർഫോഴ്സ് എന്നിവയും പി-8 കൈകാര്യം ചെയ്യുന്നുണ്ട്.

ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies