മലപ്പുറം ബലാത്സംഗം; പ്രതിഷേധം പടരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് മഹിളാമോർച്ചയും, യുവമോർച്ചയും; പ്രതിഷേധം ശക്തമാക്കുമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം ബലാത്സംഗം; പ്രതിഷേധം പടരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് മഹിളാമോർച്ചയും, യുവമോർച്ചയും; പ്രതിഷേധം ശക്തമാക്കുമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : മലപ്പുറം-അരീക്കോട് കാവനൂരിൽ, തളർന്ന് കിടക്കുന്ന അമ്മയ്‌ക്കരികിൽ വെച്ച് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ  പ്രതിഷേധം വ്യാപിക്കുന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മഹിളാ മോർച്ച , യുവമോർച്ച പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി .പന്തം കൊളുത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത് .

കാവനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

മഹിളാമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി രമ ഉദ്ഘാടനം ചെയ്തു.മഹിളാമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജയ രാജീവ് അധ്യക്ഷത വഹിച്ചു.


മഹിള മോർച്ച തൃശൂർ ജില്ല ഘടകം തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരം സംസ്ഥാന അദ്ധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിൽ കേരളത്തിന്റെ അവസ്ഥ അപമാനകരമെന്ന് കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉത്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി: അഡ്വ.എസ്.സുരേഷ് അഭിപ്രായപ്പെട്ടു .


മഹിളാമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ബിജെപി കണ്ണൂർ ജില്ലാ ഉപാദ്ധ്യക്ഷൻ പി ആർ രാജൻ ഉത്ഘാടനം ചെയ്തു.

മഹിളാ മോർച്ച കോഴിക്കോട് ജില്ല കമ്മിറ്റി കിഡ്സൺ കോർണറിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ ബിജെപി ഉത്തര മേഖല പ്രസിഡന്റ്‌ ടി. പി. ജയചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

മലപ്പുറം കളക്ട്രേറ്റിന്‌ മുന്നിൽ സംഘടിപ്പിച്ച .പ്രതിഷേധ സമരം ബി ജെ പി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി രശ്മിൽ നാഥ് ഉദ്ഘാടനം ചെയ്തു.

വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം .കേരളത്തിൽ ബലാത്സംഘങ്ങളും, സ്ത്രീ പീഡനങ്ങളും , വർധിച്ചു വരുന്നതായും, കൊട്ടേഷൻ , ക്രിമിനൽ സംഘങ്ങളുടെ വിഹാര ഭൂമിയായി കേരളം മാറിയെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്‍ണൻ ആരോപിച്ചു. മലപ്പുറം കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായും, പീഡന വിവരം മറച്ചു വയ്‌ക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം സംശയാസ്പദമാണെന്നും, പ്രഫുൽ കൃഷ്ണൻ പറഞ്ഞു . വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: yuvamorchabjym
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies