യുക്രെയ്ൻ-റഷ്യ സംഘർഷം വേഗം അവസാനിക്കില്ല, വർഷങ്ങൾ നീളും: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ-റഷ്യ സംഘർഷം വേഗം അവസാനിക്കില്ല, വർഷങ്ങൾ നീളും: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി. പുടിനെ സംബന്ധിച്ചിടത്തോളം, റഷ്യയുടെ ആക്രമണങ്ങൾ ഒരു അവസാനത്തിന്റെ ആരംഭമാണ്. എന്നാൽ ഈ യുദ്ധം വേഗം അവസാനിക്കില്ല. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. യുക്രെയ്നിനെ ആക്രമിച്ച്, പൊറുക്കാനാവാത്ത തെറ്റാണ് റഷ്യ ചെയ്യുന്നതെന്നും ലിസ് ട്രസ് പറഞ്ഞു.

‘വളരെ ശക്തവും ബുദ്ധിപരവുമായ നീക്കങ്ങളിലൂടെ യുക്രെയ്ൻ റഷ്യയുടെ ആക്രമണങ്ങൾ പ്രതിരോധിക്കുകയാണ്. യുകെയുടെ ഭാഗത്ത് നിന്നുമുള്ള എല്ലാ പിന്തുണയും യുക്രെയ്നിനുണ്ടാവും. അവർക്കായി പ്രതിരോധ ആയുധങ്ങളും, സാമ്പത്തിക സഹായവും യുകെ നൽകുന്നതായിരിക്കും’ ലിസ് ട്രസ് വ്യക്തമാക്കി.

യുക്രെയ്ൻ പിടിച്ചെടുക്കാനുള്ള റഷ്യയുടെ തീരുമാനം, അവർക്ക് തന്നെ തിരിച്ചടിയായിരിക്കും. റഷ്യയുടെ ക്രൂരത മനസിലാക്കിയ പല രാജ്യങ്ങളും അവരെ തള്ളിപ്പറയുകയാണ്. യുദ്ധത്തിലൂടെ റഷ്യയുടെ സാമ്പത്തിക മേഖലയടക്കം വലിയ പ്രത്യാഘാതങ്ങൾ നേരിടുമെന്നും ലിസ് കൂട്ടിച്ചേർത്തു. യുദ്ധം വേഗം അവസാനിക്കുമെന്ന് താൻ കരുതുന്നില്ലെന്നും, ഇരു രാജ്യങ്ങളിലും ചോരപ്പുഴ ഒഴുകുമെന്നും ലിസ് പറഞ്ഞു.

അതേസമയം, യുക്രെയ്‌നുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാൽ യുദ്ധം നടക്കുമ്പോൾ, ചർച്ചയ്‌ക്ക് തയ്യാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലസ്‌കി നിലപാട് സ്വീകരിച്ചു. ആക്രമണം നിർത്തിയാൽ, ചർച്ചയ്‌ക്ക് തയ്യാറാണെന്നാണ് സെലസ്‌കി റഷ്യയെ അറിയിച്ചത്.

Tags: Ukraine WarRussian invasionLiz Truss
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies