വ്ളാഡിമിർ പുടിന്റെ 'ഓണററി പ്രസിഡന്റ്' പദവി സസ്‌പെൻഡ് ചെയ്ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ; നടപടി യുക്രെയ്നുമായുളള യുദ്ധത്തിന്റെപശ്ചാതലത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വ്ളാഡിമിർ പുടിന്റെ ‘ഓണററി പ്രസിഡന്റ്’ പദവി സസ്‌പെൻഡ് ചെയ്ത് അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷൻ; നടപടി യുക്രെയ്നുമായുളള യുദ്ധത്തിന്റെപശ്ചാതലത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്നുമായുളള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ‘ഓണററി പ്രസിഡന്റ്, അംബാസഡർ’ പദവികൾ അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷൻ (ഐജെഎഫ്) സസ്‌പെൻഡ് ചെയ്തു. യുക്രെയ്നിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ഫെഡറേഷൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ആയോധന കലയായ ജൂഡോയിൽ പ്രാഗൽഭ്യം തെളിയിച്ച ആളാണ് പുടിൻ. ബ്ലാക്ക് ബെൽറ്റ് പദവിയും സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷൻ 2008ലാണ് റഷ്യൻ പ്രസിഡന്റിന് ഓണററി പദവി നൽകി ആദരിച്ചത്.

‘യുക്രെയ്‌നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്റർനാഷണൽ ജൂഡോ ഫെഡറേഷന്റെ ഓണററി പ്രസിഡന്റും അംബാസഡറുമായ മിസ്റ്റർ വ്ളാഡിമിർ പുടിന്റെ പദവി താൽക്കാലികമായി നിർത്തിവച്ചതായി ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ പ്രഖ്യാപിച്ചു. കരയിലൂടെയും വായുവിലൂടെയും കടലിലൂടെയും ആക്രമണം നടത്തി യുക്രെയ്നിലെ സൈനിക നടപടി റഷ്യ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം.

റഷ്യൻ സൈന്യം വ്യാഴാഴ്ചയാണ് യുക്രെയ്ൻ ആക്രമിച്ചത്. അതിനുശേഷം രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളം നൂറുകണക്കിന് സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമാക്കി. റിപ്പോർട്ടുകൾ പ്രകാരം സംഘർഷത്തിൽ ഇതുവരെ 600 ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സൈനികനിയമം ഏർപ്പെടുത്തുകയും അധിനിവേശ സൈന്യത്തിനെതിരെ ആയുധമെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

Tags: Vladimir PutinVolodymyr ZelenskyUkraine WarRussia-Ukraine War
ShareTweetSendShare

More News from this section

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies