യുക്രെയ്‌നിലെത്തിയ റഷ്യൻ ടാങ്കുകളുടെ പിന്നിലെ ആ ദുരൂഹ ചിഹ്നം; എന്താണ് ഇത്?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെത്തിയ റഷ്യൻ ടാങ്കുകളുടെ പിന്നിലെ ആ ദുരൂഹ ചിഹ്നം; എന്താണ് ഇത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 09:27 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിൽ അധിനിവേശം നടത്തിയ റഷ്യൻ സേനയുടെ ടാങ്കുകളുടെ വശങ്ങളിലായി ഇംഗ്ലീഷ് അക്ഷരമാലയിലെ ‘സെഡ്’ അക്ഷരം എഴുതിയിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ടാങ്കുകളിൽ വെളുത്ത നിറത്തിൽ വലിയ അക്ഷരത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. റഷ്യൻ അക്ഷരമാലയിൽ ‘സെഡ്’ എന്ന അക്ഷരവുമില്ല. അപ്പോൾ പിന്നെ ഇതെന്താണെന്ന സംശയമാണ് പലരും ഉന്നയിച്ചത്.

ശത്രുരാജ്യത്തിന്റെ യുദ്ധവാഹനങ്ങളിൽ നിന്ന് തങ്ങളുടെ വാഹനങ്ങളെ വേർതിരിച്ച് അറിയുന്നതിന് വേണ്ടിയാണ് റഷ്യ ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ പറയുന്നത്. യുക്രെയ്‌നും റഷ്യയും അയൽരാജ്യങ്ങൾ ആയതിനാൽ ഇരുകൂട്ടരുടേയും സൈനികവാഹനങ്ങൾക്ക് തമ്മിൽ സാദൃശ്യമുണ്ട്. റഷ്യ പ്രധാനമായും യുദ്ധസമയത്ത് ഉപയോഗിക്കുന്നത് ടി80 എന്ന ടാങ്കുകളാണ്. യുക്രെയ്ൻ ഉപയോഗിക്കുന്നത് ടി72 ടാങ്കുകളാണ്. ഇതും രണ്ടും തമ്മിൽ സാമ്യങ്ങൾ ഏറെയാണ്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ടാങ്കുകൾ മാറി റഷ്യൻ സേന സ്വന്തം ടാങ്കുകൾക്ക് നേരെ വെടിയുതിർക്കാതിരിക്കാനാണ് ഈ നീക്കമെന്നും ഇവർ പറയുന്നു.

എന്നാൽ രാജ്യാന്തര യുദ്ധശാസ്ത്ര വിദഗ്ധർ ഈ വാദങ്ങളെ തള്ളുന്നുണ്ട്. വാഹനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സെഡ് ചിഹ്നം ദൂരെ നിന്ന് കാണുക വളരെയധികം ബുദ്ധിമുട്ടാണെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല പല രീതിയിലാണ് ചിഹ്നങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചില ടാങ്കുകളിൽ സെഡ് ചിഹ്നം മാത്രമാണ് ഉള്ളത്. മറ്റ് ചിലതിലാകട്ടെ ഇതിനൊപ്പം വൃത്തങ്ങൾ, ത്രികോണങ്ങൾ, സമചതുരങ്ങൾ എന്നിവയും ഉണ്ട്. ചിഹ്നങ്ങൾ ഓരോ മേഖല മാറുന്നതിനനുസരിച്ച് മാറി രേഖപ്പെടുത്തുന്നതാണെന്നും അഭിപ്രായങ്ങൾ ഉണ്ട്.

Tags: RussiaUkraineUkraine CrisisUkraine WarRussia-Ukraine War
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies