റഷ്യയ്ക്ക് മേൽ ഉപരോധ പെരുമഴ; ഡിസ്‌നി സിനിമകൾ റഷ്യയിൽ പ്രദർശിപ്പിക്കില്ല; തകർന്നടിഞ്ഞ് റൂബിൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയ്‌ക്ക് മേൽ ഉപരോധ പെരുമഴ; ഡിസ്‌നി സിനിമകൾ റഷ്യയിൽ പ്രദർശിപ്പിക്കില്ല; തകർന്നടിഞ്ഞ് റൂബിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 10:40 am IST
FacebookTwitterWhatsAppTelegram

കീവ്: അധിനിവേശം ആറാം ദിനം കടന്നപ്പോൾ, യുക്രെയ്‌ന് മേലെയുള്ള റഷ്യയുടെ ആക്രമണം തുടരുകയാണ്. അതിനാൽ തന്നെ റഷ്യയ്‌ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് വിവിധ മേഖലകൾ. ഇതോടെ റഷ്യയുടെ കറൻസി റൂബിളിന് കുത്തനെ വിലയിടിഞ്ഞിരിക്കുകയാണ്.

റഷ്യൻ ദേശീയ ബാങ്കുമായുള്ള ഇടപാടുകളിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമെ, ജപ്പാനും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കൂടാതെ, റഷ്യൻ പൗരന്മാർക്ക് വിദേശത്തേയ്‌ക്ക് പണം അയക്കുന്നതിനും ജപ്പാനിൽ വിലക്കേർപ്പെടുത്തി. ഉപരോധങ്ങൾക്ക് പുറമെ, ആഗോള പേയ്‌മെന്റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്നും റഷ്യയെ പുറത്താക്കി. ഇതോടെ റൂബിളിന്റെ മൂല്യം ഏകദേശം 32 ശതമാനമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

റഷ്യയിലെ ഉപഭോക്താക്കൾക്ക് നെറ്റ്ഫ്‌ലിക്‌സും, സ്‌പോട്ടിഫൈയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പണം അടയ്‌ക്കാൻ ബാങ്ക് കാർഡുകൾ ഉപയോഗിക്കാനാവില്ല. റഷ്യൻ ആർടി, സ്പുട്‌നിക് സേവനങ്ങൾക്ക് ‘മെറ്റ’ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലേയ്‌ക്കുള്ള കാർ ഇറക്കുമതി ജനറൽ മോട്ടോഴ്‌സ് നിരോധിച്ചു.

വ്യവസായ മേഖലയ്‌ക്ക് പുറമെ, ചലച്ചിത്ര മേഖലയിലും റഷ്യക്ക് തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഡിസ്‌നി സിനിമകൾ റഷ്യയിൽ റിലീസ് ചെയ്യില്ല. കൂടാതെ, ഇന്ധനനിക്ഷേപങ്ങളിൽ നിന്ന് ഷെൽ, ബിപി, ഇക്വിനോർ കമ്പനികൾ പിന്മാറി. റഷ്യയെ രാജ്യാന്തര ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇതിന് പുറമെ, ഹോക്കി, റഗ്ബി സംഘടനകളും റഷ്യയെ വിലക്കി. യുവേഫയും റഷ്യൻ ക്ലബ്ബുകൾക്ക് വിലക്കേർപ്പെടുത്തി.

Tags: RussiaUkraine WarDisneyruble
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies