ഇന്നും മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നു; കേരളം സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നും മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നു; കേരളം സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 11:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ കേരളത്തിലെത്താൻ ആവാതെ മലയാളി വിദ്യാർത്ഥികൾ. തുടർച്ചയായ നാലാം ദിവസമാണ് മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്‌ക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് പരാതികൾ ഉയരുന്നത്. അതേസമയം, കേരള സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം മാത്രമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

തുടർച്ചയായി നാലാം ദിവസവും മലയാളി വിദ്യാർഥികൾക്ക് ദുരിതം സമ്മാനിച്ച് കേരള സർക്കാർ.
ഇന്ന് യുക്രെയ്‌നിൽ നിന്ന് കേന്ദ്രസർക്കാർ രക്ഷപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച അൻപതോളം മലയാളി വിദ്യാർഥികൾ വിമാനത്താവളത്തിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. മലയാളി വിദ്യാർഥികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രസ്താവന എവിടെയുമെത്തുന്നില്ല, വിദ്യാർത്ഥികൾ കഷ്ടതയിലായി എന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.

ഇന്നലെ 40 മലയാളി വിദ്യാർത്ഥികളാണ് യുക്രെയ്‌നിൽ നിന്നും ഡൽഹിയിലെത്തി കുടുങ്ങിക്കിടന്നത്. ഏകദേശം 12 മണിക്കൂർ നേരമാണ് ഈ വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്ത്യയിലെത്തിയാൽ, ഉടൻ തന്നെ കേരളത്തിലേയ്‌ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് കൃത്യമായി നടത്തുന്നില്ലെന്നാണ് പരാതി.

യുക്രെയ്‌നിൽ കുടുങ്ങിയ പകുതിയിലേറെ മലയാളി വിദ്യാർത്ഥികളെ നാട്ടിലേയ്‌ക്ക് തിരികെ എത്തിച്ചുവെന്നാണ് പിണറായി വിജയൻ അറിയിച്ചത്. എന്നാൽ ഇന്ത്യയിലെത്തിയ ശേഷം നാട്ടിലേയ്‌ക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഇനിയും വിദ്യാർത്ഥികൾ ഡൽഹി വിമാനത്താവളത്തിലുണ്ട്.

Tags: delhi airportPinarayi Vijayankerala governmentbjp keralamOPERATION GANGAMalayalee students
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies